wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

December 24

Total questions: 15

Worksheet time: 30mins

Name
Class
Date
1.

ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആരാണ് ?

a)

കാനിംഗ് പ്രഭു

b)

മൗണ്ട് ബാറ്റൺ പ്രഭു

c)

ഡൽഹൗസി പ്രഭു

d)

വില്യം ബന്റിക് പ്രഭു

2.

സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആരാണ് ?

a)

കാനിംഗ് പ്രഭു

b)

മൗണ്ട് ബാറ്റൺ പ്രഭു

c)

ഡൽഹൗസി പ്രഭു

d)

വില്യം ബന്റിക് പ്രഭു

3.

സതി നിർത്തലാക്കാൻ പരിശ്രമിച്ച ഇന്ത്യക്കാരനായ സാമൂഹ്യ പരിഷ്കർത്താവ് ആരാണ് ?

a)

ദയാനന്ദ സരസ്വതി

b)

രവീന്ദ്ര നാഥ ടാഗോർ

c)

രാജാറാം മോഹൻ റോയ്

d)

ഈശ്വരചന്ദ്ര വിദ്യാ സാഗർ

4.

സതി നിർത്തലാക്കിയ വർഷം

a)

1829

b)

1828

c)

1821

d)

1835

5.

ഹോർത്തുസ് മലബാറിക്കസ് ആദ്യമായി പ്രസിദ്ധീകരിച്ചത് എവിടെയാണ് ?

a)

റോം

b)

ആംസ്റ്റർഡാം

c)

ലണ്ടൻ

d)

പാരിസ്

6.

ഹോർത്തുസ് മലബാറിക്കസ് എത്ര വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത് ?

a)

5

b)

7

c)

12

d)

15

7.

" എന്റെ ഗുരുനാഥൻ " എന്ന കവിത എഴുതിയത് ആരാണ് ?

a)

വള്ളത്തോൾ നാരായണ മേനോൻ

b)

കുമാരനാശാൻ

c)

ഉള്ളൂർ എസ് പരമേശ്വരയ്യർ

d)

വൈലോപ്പിള്ളി ശ്രീധരമേനോൻ

8.

ഭാരതമെന്നു കേട്ടാൽ

അഭിമാനപൂരിതമാവണം അന്തരംഗം

കേരളമെന്ന് കേട്ടാലോ

തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ

ഈ വരികൾ ഏത് കവിയുടേതാണ്

a)

കുമാരനാശാൻ

b)

വള്ളത്തോൾ നാരായണ മേനോൻ

c)

ഉള്ളൂർ എസ് പരമേശ്വരയ്യർ

d)

വയലാർ രാമവർമ്മ

9.

ഗാന്ധിജിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് വള്ളത്തോൾ നാരായണ മേനോൻ എഴുതിയ കവിത ഏതാണ് ?

a)

ബാപ്പുജി

b)

ഗുരുജി

c)

പ്രരോദനം

d)

ദുരവസ്ഥ

10.

ധോണി വെള്ളച്ചാട്ടം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

a)

വയനാട്

b)

ഇടുക്കി

c)

കാസർകോട്

d)

പാലക്കാട്

11.

മഴയിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഏതാണ് ?

a)

വിറ്റാമിൻ A

b)

വിറ്റാമിൻ B12

c)

വിറ്റാമിൻ D

d)

വിറ്റാമിൻ E

12.

ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള സിനിമ ഏതാണ് ?

a)

ചെമ്മീൻ

b)

നീലക്കുയിൽ

c)

നിർമാല്യം

d)

പിറവി

13.

രാഷ്‌ട്രപതിയുടെ വെള്ളിമെഡൽ ലഭിച്ച ആദ്യ മലയാള സിനിമ ഏതാണ് ?

a)

ചെമ്മീൻ

b)

നീലക്കുയിൽ

c)

നിർമാല്യം

d)

പിറവി

14.

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം (Artificial satellite) ഏതാണ് ?

a)

ആര്യഭട്ട

b)

ഇൻസാറ്റ്

c)

ആപ്പിൾ

d)

ഭാസ്ക്കര 1

15.

ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷമാണ് ?

a)

1969

b)

1970

c)

1972

d)

1975