wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Trial

Total questions: 11

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യയുടെ തലസ്ഥാനം ഏത്?

a)

ഗുജറാത്ത്‌

b)

ഡൽഹി

c)

ആഗ്ര

2.

വായനദിനം എന്ന്?

a)

ജൂൺ 19

b)

സെപ്റ്റംബർ 5

c)

ജനുവരി 26

3.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം?

(a)  

4.

ഏതാണ് ഈ ചിന്ഹം?

a)

WHO

b)

Bharat Scouts and guides

c)

SPC

5.

ബാല്യകാലസഖി ആരുടെ കൃതിയാണ്?

a)

എസ് കെ പൊറ്റക്കാട്

b)

വൈക്കം മുഹമ്മദ്‌ ബഷീർ

c)

എം ടി വാസുദേവൻ നായർ

6.

നമ്മുടെ രാഷ്ട്രപിതാവ് ആരാണ്?

a)

മഹാത്മാഗാന്ധി

b)

ജവഹർലാൽ നെഹ്‌റു

c)

എ പി ജെ അബ്ദുൽകലാം

7.

കേരളപിറവി ദിനം എന്ന്?

a)

നവംബർ 1

b)

ജനുവരി 26

c)

ആഗസ്ത് 15

8.

കേരളത്തിലെ ജില്ലകളുടെ എണ്ണം എത്ര?

a)

13

b)

14

c)

15

9.

ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

a)

ശിവൻകുട്ടി

b)

സി രവീന്ദ്രനാധ്

c)

എം എ ബേബി

10.

ഏറ്റവും ആയുസ്സ് കൂടിയ ജീവി ഏത്?

a)

ആന

b)

ആമ

c)

സിംഹം

11.

വായനദിനം എന്ന്?

a)

ജൂൺ 19

b)

സെപ്റ്റംബർ 5

c)

ജനുവരി 26