wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan quizz 10

Total questions: 10

Worksheet time: 5mins

Name
Class
Date
1.

റസൂൽ എന്ന പദവി ലഭിച്ച ആദ്യത്ത പ്രവാചകൻ ?

a)

ആദം

b)

നൂഹ്

c)

ഇബ്രാഹിം

d)

മുഹമ്മദ് നബി ( സ )

2.

ഫിറോന്റെ ഭാര്യ ആരാണ് ?

a)

ആസിയ (റ)

b)

ഹാജറ ( റ)

c)

മറിയം ( റ )

d)

സൗദ

3.

പ്രഭാഷണ ശാലിയായ പ്രവാചകൻ ?

a)

ഷുഹൈബ്

b)

സുലൈമാൻ

c)

ഇബ്രാഹിം

d)

നൂഹ്

4.

ആദ്യമായി നോമ്പ് അനുഷ്ടിച്ച പ്രവാചകൻ ?

a)

നൂഹ്

b)

ഇബ്രാഹിം

c)

മുഹമ്മദ് ( സ )

d)

ആദം

5.

ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത ആര്?

a)

ഹഫ്സ

b)

ഫാത്തിമ

c)

ആയിഷ

d)

ഖദിജ

6.

കേരളത്തിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

a)

എ കെ ആന്റണി

b)

സി എച്. മുഹമ്മദ് കോയ

c)

രമേശ് ചെന്നിത്തല

d)

ഇ കെ നായനാർ

7.

കൊറോണ വൈറസ് രോഗിയെ കണ്ടെത്താനുള്ള തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് കാമറ സ്ഥാപിച്ചത് ഏത് ജില്ലയിലാണ് ?

a)

തിരുവനന്തപുരം

b)

കണ്ണൂർ

c)

കാസർഗോഡ്

d)

പത്തനംത്തിട്ട

8.

2020 ലെ അണ്ടർ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത്

a)

ബംഗ്ലാദേശ്

b)

ഇന്ത്യ

c)

ഓസ്ട്രേലിയ

d)

ഇംഗ്ലണ്ട്

9.

ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി

a)

35

b)

27

c)

18

d)

30

10.

ഇന്ത്യയിൽ ഗാന്ധിജിയെ കൊന്ന ദിനം രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത് .ഏതാണ് ആ ദിവസം ?

a)

ജനുവരി 30

b)

ജനുവരി 26

c)

ആഗസ്റ്റ് 25

d)

ഒക്ടോബർ 2