wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

vii 1a

Total questions: 10

Worksheet time: 3mins

Name
Class
Date
1.

യൂറോപ്പിലെ പണ്ഡിത ഭാഷ

a)

സ്പാനിഷ്

b)

ഇംഗ്ലീഷ്

c)

ഗ്രീക്ക്

d)

ഫ്രഞ്ച്

2.

പെട്രാർക്ക് ആരായിരുന്നു

a)

ശില്പകല

b)

വാസ്തുവിദ്യ

c)

ചിത്രകാരൻ

d)

സാഹിത്യകാരൻ

3.

പ്രപഞ്ചത്തെക്കുറിച്ചും ജീവിതസാഹചര്യത്തെക്കുറിച്ചും ചിന്തിക്കുവാൻ പ്രേരിപ്പിച്ചതെന്താണ്

a)

യുക്തിചിന്ത

b)

മാനവികത

c)

അന്വേഷണത്വര

d)

നവോത്ഥാനം

4.

ഇൻ പ്രെയ്സ് ഓഫ് ഹോളി ആരുടെ കൃതിയാണ്

a)

സെർവാന്തെ

b)

ദാന്തെ

c)

പെട്രാർക്ക്

d)

ഇറാസ് മസ്

5.

ബൊക്കാച്ചിയോയുടെ കൃതി

a)

ഡോൺ ക്വിക് സോട്ട്

b)

ദക്കാമറൺ

c)

ഡിവൈൻ കോമഡി

d)

സീക്രട്ടം

6.

പണ്ഡിതന്മാരുടെയും അമൂല്യഗ്രന്ഥങ്ങളുടെയും കേന്ദ്രം

a)

ഏഷ്യ

b)

റോമാ

c)

ഇറ്റലി

d)

കോൺസ്റ്റാൻ്റിനോപ്പിൾ

7.

നവോത്ഥാനം ആരംഭിച്ചത് എവിടെയാണ്

a)

ഇറ്റലി

b)

ഗ്രീസ്

c)

റോമാ

d)

കോൺസ്റ്റാൻ്റിനോപ്പിൾ

8.

നവോത്ഥാന സവിശേഷതകളിൽ ഉൾ പ്പെടാത്തത് ഏത്

a)

മാനവികത

b)

അന്വേഷണത്വര

c)

യുക്തിചിന്ത

d)

മതപരമായ ആശങ്ങൾ

9.

ഏതു നൂറ്റണ്ടിലാണ് നവോത്ഥാനം ആരംഭിച്ചത്

a)

11

b)

14

c)

12

d)

13

10.

കിഴക്കൻ റോമാസാമ്രാജ്യം തകരുവാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു

a)

വ്യാപാരികൾ കലയെ പ്രോത്സാഹിപ്പിച്ചു

b)

ഇറ്റലിയിലേക്കുളള പലായനം

c)

തുർക്കികൾ കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കി

d)

ചരിത്രപൈതൃകങ്ങൾ സംരക്ഷിച്ചു

Similar Resources on Wayground