NEW
Font size
WorksheetsIndependence Day Quiz ( സ്വാതന്ത്ര്യദിന ക്വിസ് )
Total questions: 20
Worksheet time: 3mins
ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്?
മൗണ്ട്ബാറ്റൺ പ്രഭു
കാനിങ് പ്രഭു
വാറൻ ഹേസ്റ്റിംഗ്‌സ്
ഇന്ത്യയുടെ ത്രിവർണ പതാക രൂപകൽപ്പന ചെയ്ത വ്യക്തി?
സി.രാധാകൃഷ്ണൻ
പിംഗളി വെങ്കയ്യ
പോറ്റി ശ്രീരാമലു
ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ച വർഷം?
1920
1921
1922
1857ലെ വിപ്ലവത്തെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച വ്യക്തി?
വി.ഡി. സവർക്കർ
ബാലഗംഗാധര തിലക്
സുഭാഷ് ചന്ദ്രബോസ്
1933ൽ ദേശീയ ഹരിജന സമാജം രൂപീകരിച്ചത് ആര്?
നെഹ്‌റു
ഗാന്ധിജി
അംബേദ്കർ
താഴെപറയുന്നവയിൽ ഏതാണ് സുഭാഷ് ചന്ദ്രബോസിന്റെ പ്രശസ്തമായ മുദ്രാവാക്യം?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
ദില്ലി ചലോ
സ്വാതന്ത്ര്യം എന്റെ ജന്മാവകാശം
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?
C.E 1857
C.E 1600
C.E 1757
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി?
സി. ശങ്കരൻ നായർ
എ.കെ.ഗോപാലൻ
കെ.എം. മുൻഷി
1857ലെ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി?
ബാബർ
അക്ബർ
ബഹാദൂർഷാ II
ഏതുവർഷമാണ് ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത്?
1916
1912
1918
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷുകാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ?
ഹണ്ടർ കമ്മിഷൻ
സൈമൺ കമ്മിഷൻ
ക്രിപ്സ് മിഷൻ
ഗാന്ധിജിയുടെ ഇന്ത്യൻ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം കുറിച്ച സമരം?
വാർധ സമരം
ചമ്പാരൻ സമരം
ക്വിറ്റ് ഇന്ത്യ സമരം
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വനിത കേന്ദ്ര മന്ത്രി?
സരോജിനി നായിഡു
രാജകുമാരി അമൃത് കൗർ
സുചേത കൃപലാനി
ഇന്ത്യയുടെ ദേശീയ ഫലം ഏത്?
മാങ്ങ
ഓറഞ്ച്
പപ്പായ
രവീന്ദ്രനാഥ് ടാഗോർ കൽക്കത്തയിൽ സ്ഥാപിച്ച സർവകലാശാല?
വിശ്വഭാരതി സർവകലാശാല
ബോംബെ യൂണിവേഴ്സിറ്റി
ഇവയൊന്നുമല്ല
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടവ്യക്തി?
സർദാർ വല്ലഭായ് പട്ടേൽ
സി. രാജഗോപാലാചാരി
ബാലഗംഗാധര തിലക്
കേസരി ദിനപത്രം ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്?
ഹിന്ദി
ഇംഗ്ലീഷ്
മറാത്തി
1857ലെ വിപ്ലവം ആരംഭിച്ച സ്ഥലം?
മീററ്റ്
അയോദ്ധ്യ
ലക്നൗ
ഇന്ത്യൻ ഭരണഘടനയുടെ ശില്പി?
ഡോ. അംബേദ്കർ
ഡോ. രാജേന്ദ്രപ്രസാദ്
നെഹ്‌റു
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
വിൻസ്റ്റൺ ചർച്ചിൽ
ക്ലമന്റ് ആറ്റ്ലി
ഇവരാരുമല്ല
