NEW
Font size
Worksheetsറിപ്പബ്ലിക് ദിന ക്വിസ്, AKG വായനശാല വഞെരി
Total questions: 20
Worksheet time: 20mins
ഒന്നാം സ്വതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട തീയതി
1857 മേയ് 10
1757 മേയ് 10
1947 ആഗസ്റ്റ് 15
1956 നവംബർ 1
എത്ര മൗലിക അവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്
4
5
6
7
റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ വച്ച്
പാർലമെന്റ്
രാഷ്ട്രപതി ഭവനിൽ
യുദ്ധ സ്മാരകത്തിൽ
ഇന്ത്യ ഗേറ്റിൽ
ഇന്ത്യ റിപ്പബ്ലിക് ആയ വർഷം
1947 ആഗസ്റ്റ് 15
1957 ജനുവരി 26
1950 ജനുവരി 26
1950 നവംബർ 26
അടുത്തിടെ ISRO ചെയർമാനായി നിയമിതനായ മലയാളി
G മാധവൻ നായർ
R രാധാകൃഷ്ണൻ
K ശിവൻ
S സോമനാഥ്
ടോക്കിയോ ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യം
അമേരിക്ക
ചൈന
കാനഡ
റഷ്യ
ഇന്ത്യയുടെ 75മത് സ്വതന്ത്ര ദിന ആഘോഷം അറിയപ്പെടുന്നത്
ആത്മനിർഭർ അഭിയാൻ
ആസാദി കാ അമൃത് മഹോൽസവ്
സ്വച്ഛ് ഭാരത് അഭിയാൻ
സ്വർണ ഗീത് മഹോത്സവ്
2022 ജനുവരി 26ന് എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്
71
72
70
73
ഇന്ത്യയിൽ ഭരണഘടന ദിനമായി ആചരിക്കുന്നത് എപ്പോൾ
നവംബർ 26
ഡിസംബർ 26
ജനുവരി 26
ഫെബ്രുവരി 26
റിപ്പബ്ലിക് ദിനത്തിൽ നൽകപ്പെടുന്ന അവാർഡ് ഏതാണ്
ഭാരതരത്‌ന
പത്മശ്രീ
ഖേൽരത്‌ന
ധീരതയ്ക്കുള്ള അവാർഡ്
റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം
ജനാധിപത്യം
മതേതരത്വം
പരമാധികാരം
ജനക്ഷേമ രാഷ്ട്രം
ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സ് അത്‌ലറ്റിക്കിൽ ആദ്യമായി സ്വർണം നേടിയത് ആര്
അഭിനവ് ബിന്ദ്ര
നീരജ് ചോപ്ര
പി ടി ഉഷ
പി വി സിന്ധു
റിപ്പബ്ലിക് ദിന പരേഡിന് ഇടയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചു
രാജ്പഥിൽ
ഇന്ത്യ ഗേറ്റിൽ
വിജയ് ചൗക്ക്
ചാന്ദിനി ചൗക്ക്
അടുത്തിടെ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ഉൾപ്പെടെയുള്ളവർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സ്ഥലം ഏത്
കുണ്ണൂർ
കർണൽ
സുലൂർ
വെല്ലിംഗ്ട
ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം
കർണാടക
തമിഴ്നാട്
ഡൽഹി
കേരളം
കോവിഡ് പ്രതിരോധത്തിനായി No Mask No Entry പദ്ധതി ആവിഷ്കരിച്ച ജില്ല
തിരുവനന്തപുരം
എറണാകുളം
കണ്ണൂർ
കോഴിക്കോട്
15 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി
പിണറായി വിജയൻ
കെ കെ ശൈലജ ടീച്ചർ
വീണ ജോർജ്
മുഹമ്മദ് റിയാസ്
തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് 6ആം വാർഡ് മെമ്പർ
കെ കെ രതീഷ്
ടി കെ രതീഷ്
പി കെ രതീഷ്
എ കെ രതീഷ്
ടാഗോർ ചിട്ടപ്പെടുത്തിയ ബംഗ്ലാദേശ് ദേശീയ ഗാനം
ജയ് ബംഗ്ലാ
ഹമേ സാത് എക്
ഹം സബ് ബംഗ്ലാ
അമർ സോനാർ ബംഗ്ലാ
സ്ത്രീധന പീഡനത്തിനും, അതിക്രമങ്ങൾക്കും എതിരെ കുടുംബം ശ്രീയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കാമ്പയിൻ
സ്ത്രീ സൗഹൃദ
സുരഭി
സ്ത്രീപക്ഷ നവ കേരളം
സ്ത്രീ സുരക്ഷാ പ്ലസ്
