wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

July 6

Total questions: 15

Worksheet time: 43mins

Name
Class
Date
1.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം ഏതാണ് ?

a)

വാണ്ടിവാഷ് യുദ്ധം

b)

കർണാടിക് യുദ്ധം

c)

കുളച്ചൽ യുദ്ധം

d)

പ്ലാസി യുദ്ധം

2.

പ്ലാസി യുദ്ധം നടന്ന വർഷം ഏതാണ് ?

a)

1775

b)

1875

c)

1757

d)

1575

3.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ " വന്ദ്യ വയോധിക " എന്നറിയപ്പെടുന്നത് ആരാണ് ?

a)

അരുണ അസഫലി

b)

സരോജിനി നായിഡു

c)

ആനി ബസന്റ്

d)

വിജയ ലക്ഷ്മി പണ്ഡിറ്റ്

4.

ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ (Keeper of my conscience) എന്നറിയപ്പെടുന്നത് ആരാണ് ?

a)

ഗോപാലകൃഷ്ണ ഗോഖലെ

b)

ബാല ഗംഗാധര തിലകൻ

c)

രാജഗോപാലാചാരി

d)

ആചാര്യ വിനോഭാവെ

5.

ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ നിരാഹാര സമരം ഏതാണ് ?

a)

ചമ്പാരൻ സമരം

b)

അഹമ്മദാബാദ് മിൽ സമരം

c)

ഉപ്പ് സത്യാഗ്രഹം

d)

ചൗരിചൗരാ സത്യാഗ്രഹം

6.

"ഭയ കൗടില്യ ലോഭങ്ങൾ

വളർത്തുകയില്ലൊരു നാടിനെ "

ആര് പറഞ്ഞ വാക്കുകളാണിത്

a)

കെ. സി. എസ് മണി

b)

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള

c)

വൈകുണ്ഡ സ്വാമി

d)

വേലുത്തമ്പി ദളവ

7.

"കേരളൻ" എന്ന തൂലികാ നാമം ആരുടേതാണ് ?

a)

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള

b)

കേരള വർമ്മ വലിയ കോയിത്തമ്പുരാൻ

c)

വൈക്കം മുഹമ്മദ് ബഷീർ

d)

സർദാർ കെ. എം. പണിക്കർ

8.

കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ് ?

a)

പള്ളിപ്പുറം കോട്ട

b)

പാലക്കാട് കോട്ട

c)

ബേക്കൽ കോട്ട

d)

പടിഞ്ഞാറെ കോട്ട

9.

ബേക്കൽ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

a)

കോഴിക്കോട്

b)

തിരുവനന്തപുരം

c)

എറണാകുളം

d)

കാസർകോട്

10.

വെള്ളി വിപ്ലവം ( Silver Revolution) ഏതുമായി ബന്ധപ്പെട്ടതാണ് ?

a)

പാൽ ഉല്പാദനം

b)

മുട്ട ഉല്പാദനം

c)

എണ്ണക്കുരു ഉല്പാദനം

d)

പെട്രോളിയം ഉല്പാദനം

11.

തപാൽ സ്റ്റാമ്പുകളുടെ ശേഖരണം, പഠനം എന്നിവയെ പറയുന്ന പേര് ?

a)

ഫിലാറ്റലി

b)

ന്യുമിസ്മാറ്റിക്സ്

c)

എപിഗ്രാഫി

d)

ഫിലോളജി

12.

" ഹോബികളുടെ രാജാവ് " (King of hobbies) എന്നറിയപ്പെടുന്നത് ഏതാണ് ?

a)

സ്റ്റാമ്പ് ശേഖരണം

b)

നാണയ ശേഖരണം

c)

ഭൂപട ശേഖരണം

d)

പൂന്തോട്ട നിർമ്മാണം

13.

സിക്കിമിന്റെ തലസ്ഥാനം

a)

ദിസ്പുർ

b)

ഗാങ്ടോക്ക്

c)

ഇറ്റാനഗർ

d)

കൊഹിമ

14.

രാജകീയ രോഗം (Royal disease) എന്നറിയപ്പെടുന്നത് ഏത് രോഗമാണ് ?

a)

ഡയബറ്റിസ്

b)

ഹീമോഫീലിയ

c)

ഹൃദയ സ്തംഭനം

d)

പക്ഷാഘാതം

15.

ക്രിസ്തുമസ് രോഗം (Christmas disease) എന്നറിയപ്പെടുന്നത് ഏത് രോഗമാണ് ?

a)

ചിക്കൻ പോക്സ്

b)

പോളിയോ

c)

ഹീമോഫീലിയ

d)

ഡയബറ്റിസ്