wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ലോകം ഇരുപതാം നൂറ്റാണ്ടിൽ

Total questions: 20

Worksheet time: 10mins

Name
Class
Date
1.

കോളനികളിലേയ്ക്കുള്ള മൂലധന കയറ്റുമതിയുടെ ഘട്ടമാണ് .....

a)

കോളനിവൽകരണം

b)

മുതലാളിത്വം

c)

തൊഴിലാളിത്വം

d)

സാമ്രാജ്യത്വം

2.

സാമ്രാജ്യത്വം കോളനി രാജ്യങ്ങളെ എങ്ങനെയെല്ലാമാണ്ബാധിച്ചത് ?

a)

ഭരണരീതിയും നിയമ വ്യവസ്ഥയും മാറ്റിമറിക്കപ്പെട്ടു

b)

കോളനികൾക്കും കമ്പോളങ്ങൾക്കുമായി മത്സരിച്ചു.

c)

ഫാക്ടടറികളിൽ മൂലധന നിക്ഷേപം നടത്തി

d)

രാജ്യങ്ങളെ കോളനികളാക്കി മാറ്റി

3.

ത്രികക്ഷി സൗഹാർദത്തിലുള്ള രാജ്യം ഏത് ?

a)

ജർമ്മനി

b)

ഫ്രാൻസ്

c)

ഇറ്റലി

d)

ആസ്ട്രിയ

4.

തീവ്ര ദേശീയതയിൽ അധിഷ്ഠിതമായീ രൂപം കൊണ്ട പ്രസ്ഥാനം ഏത് ?

a)

മോറോക്കൻ

b)

ബാൾ ക്കൺ

c)

പാൻസ്ലാവ്

d)

ആസ്ട്രിയൻ

5.

ഒന്നാം ലോകയുദ്ധത്തിൻ്റെ ഫലങ്ങൾ ഏത് ?

a)

ഓരോ സഖ്യരാഷ്ട്രവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിച്ചു.

b)

ജർമനി യുദ്ധക്കപ്പലുകൾ അയച്ചു

c)

ഫ്രാൻസിൻ്റെ ആധിപത്യം ബ്രിട്ടൺ അംഗീകരിച്ചു.

d)

യൂറോപ്പിൻ്റെ സാമ്പത്തിക മേധാവിത്വം ദുർബലമായി

6.

ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ചവർക്ക് പരാജയപ്പെട്ടവരോടുണ്ടായ പ്രതികാരത്തിൻ്റെ ഉദാഹരണം ഏത് ?

a)

മൊറോക്കൻ പ്രതിസന്ധി

b)

ബാൾക്കൺ പ്രതിസന്ധി

c)

വേഴ്സായി സന്ധി

d)

പ്രതികാര പ്രസ്ഥാനം

7.

ലോക സാമ്പത്തിക മാന്ദ്യം എത് വർഷം ?

a)

1929

b)

1930

c)

1931

d)

1938

8.

സാമ്പത്തിക മാന്ദ്യത്തിൻ്റെ ഫലങ്ങൾ എന്തെല്ലാം ?

a)

അമേരിക്ക ലോക സാമ്പത്തിക ശക്തിയായി മാറി

b)

ആഗോള വിനിമയം സാധിതമായി

c)

ബാങ്കുകൾ തകർന്നു.

d)

ജർമനയെ നിരായുധീകരിച്ചു

9.

ഫാഷിസത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ?

a)

ജനാധിപത്യത്തോടുള്ള വിരോധം

b)

ഉൽപന്നങ്ങൾ വിറ്റഴിക്കൽ

c)

പണപ്പെരുപ്പം വർധിച്ചു

d)

ആഗോള വിനിമയം നടപ്പിലാക്കി

10.

മുസോളനിയുടെ ഭരണത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ?

a)

കോളനിവത്കരണത്തിന് കാരണമായി

b)

വ്യവസായ വിപ്ലവം നടന്നു

c)

സ്വതന്ത്ര്യ സമരം ശക്തിപ്പെട്ടു

d)

പ്രാചീന റോമാ സാമ്രാജ്യം പുനസ്ഥാപിക്കാൻ ശ്രമിച്ചു

11.

ഹിറ്റ്ലറെ ജർമ്മനിയിൽ അധികാരത്തിലെത്താൻ സഹായിച്ച ഘടകം ?

a)

ജർമ്മൻ ഭരണകൂടത്തിൻ്റെ പരാജയം

b)

ജർമ്മനിയെ നിരായുധീകരിച്ചു.

c)

ജർമ്മനിയുടെ മേൽ യുദ്ധധക്കുറ്റം ആരോപിച്ചു

d)

ഇറ്റലിയിൽ മുസോളനി അധികാരം നേടി

12.

ഹിറ്റ്ലറുടെ രഹസ്യസംഘത്തിൻ്റെ പേര് ?

a)

തവിട്ടു കുപ്പായക്കാർ

b)

ഹോളോകാസ്റ്റ്

c)

ഗസ്റ്റപ്പോ

d)

കരിങ്കുപ്പായക്കാർ

13.

രണ്ടാം ലോകയുദ്ധത്തിൻ്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?

a)

സൈനിക സഖ്യങ്ങളുടെ രൂപീകരണം

b)

നാസിസത്തിൻ്റെ ആവിർഭാവം

c)

സർവ്വ രാഷ്ട സഖ്യം പരാജയപ്പെട്ടു

d)

തീവ്ര ദേശീയത

14.

ഫാഷിസ്റ്റ് ആശയങ്ങൾക്ക് പ്രോത്സാഹനം നൽകിയ നയം ഏത് ?

a)

സാമ്രാജ്യത്വം

b)

പ്രീണനനയം

c)

സോഷ്യലിസ്റ്റ് നയം

d)

മുതലാളിത്ത നയം

15.

രണ്ടാം ലോകയുദ്ധത്തിന് ഫലങ്ങളിൽ പെടാത്തത് ഏത് ?

a)

യുദ്ധത്തെ മഹത്വവൽക്കരിച്ചു

b)

സാമ്പത്തിക നിലതാറുമാറായി

c)

ലോക മേധാവിത്വം തകർന്നു

d)

ഐക്യരാഷ്ട്രസംഘടന രൂപീകരിച്ചു.

16.

ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര് ?

a)

ജവഹർലാൽ നെഹ്റു

b)

മഹാത്മാഗാന്ധി

c)

നെൽസൺ മണ്ടേല

d)

ജോമോ കെനിയാത്ത

17.

പരസ്പരം ശത്രുത പുലർത്തിയ രണ്ട് ചേരികൾ തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും നയതന്ത്ര യുദ്ധങ്ങളുമാണ് ....

a)

ചേരിചേരാ പ്രസ്ഥാനം

b)

സർവ്വ രാഷ്ട്ര സഖ്യം

c)

അപ കോളനീകരണം

d)

ശീതസമരം

18.

ജൂതർക്ക് ഒരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനം ഏത് ?

a)

ബാൾ ഫർ പ്രസ്ഥാനം

b)

സിയോണിസ്റ്റ് പ്രസ്ഥാനം

c)

പലസ്തീൻ വിമോചന പ്രസ്ഥാനം

d)

ചേരിചേരാ പ്രസ്ഥാനം

19.

ഓരോ സ്ഥലത്തും സൂര്യൻ്റെ ഉച്ച നിലയെ ആധാരമാക്കി നിർണയിക്കുന്ന സമയം ?

a)

സ്റ്റാൻഡേർസ് സമയം

b)

ഗ്രീനിച്ച് സമയം

c)

പ്രാദേശിക സമയം

d)

പ്രൈം മെറീഡിയൻ

20.

അമേരിക്ക ചൈനയിൽ വ്യാപാര അവകാശം നേടുന്നതിന് വേണ്ടി സ്വീകരിച്ച തന്ത്രം എത് ?

a)

ദേശീയ അസംബ്ലി

b)

കറുപ്പ് വ്യാപാരം

c)

ബോക്സർ കലാപം

d)

തുറന്ന വാതിൽ നയം