NEW
Font size
WorksheetsRepublic day
Total questions: 15
Worksheet time: 2mins
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര് ?
ഡോ.രാജേന്ദ്രപ്രസാദ്
രാജീവ് ഗാന്ധി
ഡോ.ബി.ആർ. അംബേദ്കർ
ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആര് ?
പിംഗലി വെങ്കയ്യ
രവീന്ദ്ര നാഥ ടാഗോർ
ബാല ഗംഗാാധര തിലക്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്ത് നിന്നുമാണ്?
ഇംഗ്ലണ്ട്
അമേരിക്ക
ഓസ്ട്രേലിയ
1950 ജനുവരി 26 - ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
മഹാത്മാ ഗാന്ധി
ഡോ. രാജേന്ദ്ര പ്രസാദ്
ഡോ.ബി.ആർ. അംബേദ്കർ
ഇന്ത്യയുടെ ദേശീയ ഗീതം ഏത് ഭാഷയിലാണ് എഴുതിയത്?
സംസ്കൃതം
മറാഠി
ബംഗാളി
ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആര്?
രവീന്ദ്രനാഥ ടാഗോർ
ബാല ഗംഗാധര തിലക്
ഇന്ത്യയുടെ ദേശീയ ജല ജീവി ഏത്?
നീല തിമിംഗലം
സുസു എന്ന ശുദ്ധജല ഡോൾഫിൻ
കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി തിരഞ്ഞെടുത്ത വർഷം ഏത്?
1972
1956
ഇന്ത്യയുടെ ദേശീയ പതാകയിലെ വെള്ളനിറം സൂചിപ്പിക്കുന്നത് എന്ത്?
സമാധാനം
സത്യവും സമാധാനവും
2022-ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആചരിക്കാൻ പോകുന്നത്?
72
73
എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
രണ്ടു വർഷം 11 മാസം 18 ദിവസം
രണ്ടു വർഷം 10 മാസം 20 ദിവസം
ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?
ഡോ. ബി.ആർ. അംബേദ്കർ
ഡോ. രാജേന്ദ്ര പ്രസാദ്
ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു ?
ബോറിസ് ജോൺസൺ
അഹമ്മദ് സുകാർണോ
ലിഖിത ഭരണ ഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏത്?
ബ്രിട്ടീഷ് ഭരണഘടന
അമേരിക്കൻ ഭരണഘടന
ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
പ്രധാനമന്ത്രി
രാഷ്ട്രപതി
