wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മധ്യകാല ഇന്ത്യ :സമൂഹം വിഭവം വിനിമയം

Total questions: 11

Worksheet time: 6mins

Name
Class
Date
1.

അൽബറൂണി ഇവിടെനിന്നുംഎത്തിയ സഞ്ചാരിയാണ് ?

a)

മധ്യേഷ്യ

b)

ചൈന

c)

ഇറാക്ക്

2.

നിക്കോള കോണ്ടി ഏത് സഞ്ചാരിയാണ് ?

a)

ഇറ്റാലിയൻ

b)

റഷ്യൻ

c)

ചൈനീസ്

3.

ഇബനുബത്തൂത്ത ഏത് സഞ്ചാരിയാണ് ?

a)

പേർഷ്യൻ സഞ്ചാരി

b)

മൊറോക്കോ സഞ്ചാരി

c)

ഇംഗ്ലീഷ് സഞ്ചാരി

4.

റാൽഫ് ഫിച്ച് ച്ച ഏതു സഞ്ചാരിയാണ് ?

a)

ചൈനീസ് സഞ്ചാരി

b)

പേർഷ്യൻ സഞ്ചാരി

c)

ഇംഗ്ലീഷ് സഞ്ചാരി

5.

മധ്യകാല ഇന്ത്യയിലെ ഇലെ വാണിജ്യകേന്ദ്രം അല്ലാത്തത് ഏത് ?

a)

അഹമ്മദാബാദ്

b)

പൈത്താൻ

c)

ധാക്ക

d)

തിരുവനന്തപുരം

6.

മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരത്തിലേക്കുള്ള ബസ്സുകൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങളായിരുന്നു ?

a)

പീടികകൾ

b)

വ്യാപാരസ്ഥാപനങ്ങൾ

c)

കാർഖാനകൾ

7.

കാർഗിൽ പെടാത്ത തൊഴിൽ കൂട്ടങ്ങൾ ?

a)

ചായം പൂശൽ

b)

കുട നിർമ്മാണം

c)

ചെരുപ്പ് നിർമ്മാണം

8.

ടവർണിയർ ഏത് സഞ്ചാരിയാണ് ?

a)

അമേരിക്കൻ സഞ്ചാരി

b)

ഫ്രഞ്ച് സഞ്ചാരി

c)

റഷ്യൻ സഞ്ചാരി

9.

മധ്യകാല ഇന്ത്യയിലെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ പെടാത്തത് ?

a)

ആഗ്ര

b)

ലാഹോർ

c)

കാഞ്ചി

d)

ജപ്പാൻ

10.

ലീലാവതി ആരുടെ പുസ്തകമാണ് ?

a)

രാമാനുജൻ

b)

എഡിസൺ

c)

ന്യൂട്ട് ൻ

d)

ഭാസ്കരാചാര്യർ

11.

വാനനിരീക്ഷണ കേന്ദ്രം ഏത് ?

a)

ഉജ്ജയിനി

b)

നേപ്പാൾ

c)

അമൃതസർ

d)

മധുര