wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan quiz 11

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അവസാനമായി ഇറങ്ങിയ സൂറത്ത്

a)

സൂറത്തുൽ അസ്‌റ്

b)

സൂറത്തുൽ നാസിർ

c)

സൂറത്തുൽ ഫലഖ്

d)

സൂറത്തുൽ ഇഖ്‌ലാസ്

2.

പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന പ്രവാചകൻ ?

a)

ഇബ്രാഹിം

b)

ആദം

c)

മൂസ

d)

നൂഹ്

3.

കൊറോണ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ എല്ലാ സാമ്പത്തിക വിപണികളും അടച്ച ആദ്യ രാജ്യം

a)

ഫിലിപ്പീൻസ്

b)

ചൈന

c)

അമേരിക്ക

d)

ബ്രിട്ടൻ

4.

ആദ്യമായി പോലീസ് സേന രൂപീകരിച്ച ഖലീഫ?

a)

ഉസ്മാന്‍(റ)

b)

അബൂബക്കർ ( റ )

c)

ഉമർ ( റ )

d)

അലി ( റ )

5.

ദുന്നൂന്‍, സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍

a)

യൂനുസ് നബി

b)

യൂസഫ് നബി

c)

യാഖൂബ് നബി

d)

നൂഹ് നബി

6.

ഖുർഹാൻ പഠനാവശ്യത്തിന് സാവധാനം ഓതുന്നതിന് പറയുന്ന പേര്

a)

തഹ്ഖീഖ്

b)

തദ്‍വീര്

c)

ഹദര്

d)

തര്‍തീല്

7.

ടിപ്പു സുൽത്താന്റെ മുഴുവൻ പേര് എന്താണ് ?

a)

ഫത്താഹ് അലിഖാൻ ടിപ്പു

b)

ഹൈദരലി ഖാൻ ടിപ്പു ഹൈദർ

c)

ടിപ്പു ഹൈദരലി ഖാൻ

d)

ഫത്താഹ് ഖാൻ ഹൈദരലി ടിപ്പു

8.

കേരളത്തിൽ എത്ര ലോകസഭ മണ്ഡലങ്ങൾ ഉണ്ട് ?

a)

20

b)

21

c)

19

d)

18

9.

2019 ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡ് നേടിയത് ആര്?

a)

മെസ്സി

b)

ക്രിസ്റ്റിയാനോ റൊണാൾഡോ

c)

മുഹമ്മദ് സലാഹ്

d)

ക്വിലിയൻ എംബപ്പേ

10.

‘പ്രവർത്തിക്കൂ അല്ലെങ്കിൽ മരിക്കൂ ( do or die ) ‘ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ ഈ മുദ്രാവാക്യം ആരുടെ സംഭാവനയാണ് ?

a)

ഗാന്ധിജി

b)

ബാലഗംഗാധര തിലക്

c)

സുബാഷ് ചന്ദ്ര ബോസ്

d)

ലാല ലജ്ജിപ്പിത് റായ്