Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GK - 5

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം

a)

തമിഴ്നാട്

b)

അരുണാചൽപ്രദേശ്

c)

നാഗാലാൻഡ്

d)

ബീഹാർ ഹ

2.

ബംഗ്റ ഏത് സംസ്ഥാനത്തെ കലാരൂപമാണ് ആണ്

a)

ത്രിപുര

b)

പഞ്ചാബ്

c)

ഹരിയാന

d)

മണിപ്പൂർ

3.

ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്

a)

മഹാനദി

b)

ഗോദാവരി

c)

കൃഷ്ണ

d)

നർമ്മദ

4.

ബ്രിട്ടൻ്റെ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച് ഇരുമ്പ് ഉരുക്ക് വ്യവസായ ശാല

a)

ജംഷഡ്പൂർ

b)

ബൊക്കാറോ

c)

ദുർഗാപൂർ

d)

ഭിലായ്

5.

നിർഭയ പദ്ധതിയുടെ ലക്ഷ്യം എന്ത്

a)

വൃദ്ധജനങ്ങളുടെ സംരക്ഷണം

b)

വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം

c)

സ്ത്രീ സുരക്ഷിതത്വം

d)

പ്രകൃതി ദുരന്ത സംരക്ഷണം

6.

ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി

a)

മ്യാൻമാർ

b)

ശ്രീലങ്ക

c)

ജപ്പാൻ

d)

ഇന്തോനേഷ്യ

7.

പതിനേഴാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ്

a)

രാഹുൽ ഗാന്ധി

b)

സോണിയ ഗാന്ധി

c)

ഗുലാം നബി ആസാദ്

d)

പ്രതിപക്ഷ നേതാവ് ഇല്ല

8.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ അന്തോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ്

a)

സ്പെയിൻ

b)

നെതർലാൻഡ്

c)

സ്വീഡൻ

d)

പോർച്ചുഗൽ

9.

കേരളത്തിലെ ജനസാന്ദ്രത എത്രയാണ്

a)

382

b)

860

c)

819

d)

840

10.

നിരാഹാരം കിടന്ന് അന്തരിച്ച തുർക്കി വനിത

a)

എഡ്രിൻ ബോസ്

b)

എയ്ഞ്ചൽ ഹെലൻ

c)

ഹെലിൻ ബോലെക്

d)

പാഡ്രിക് അലെക്സ്