NEW
Font size
WorksheetsRamadan quiz 4
Total questions: 10
Worksheet time: 4mins
അയ്യൂബ് നബിയെ ഖുർഹാനിൽ എത്ര പ്രാവിശ്യം പരമശിച്ചിട്ടുണ്ട് ?
4
6
8
2
ഈജിപ്റ്റുകാരിയായ റസൂലിന്റെ ഭാര്യ ?
ഹഫ്സ (R)
സൗദ ( റ )
മൈമൂന (R)
മറിയഖിബ്ത്തിയ (റ)
അബു ബക്കർ സിദ്ധീഖ് ( റ) ജോലി ?
ഗോതമ്പ് വാങ്ങലും വിൽക്കലും
ഒട്ടകത്തെ വാങ്ങലും വിൽക്കലും
ഈത്തപ്പഴം വാങ്ങലും വിൽക്കലും
വസ്ത്രങ്ങൾ വാങ്ങലും വിൽക്കലും
സമൂദ് സമുദായത്തിലേക് ഇറക്കപെട്ട നബി ?
ഹൂദ്
സാലിഹ്
ലൂഥ്
ഇദ്രിസ്
കള്ളും ചൂതാട്ടവാറും നിരോധിച്ചു കൊണ്ട് ഇറങ്ങിയ ആയത് ഏത് സൂറത്തിലാണ്?
മഈദ സൂറ
അൻഹാം സൂറ
അൻഫാൽ സൂറ
അൽ ബഖറ സൂറ
സ്വതന്ത്രഇന്ത്യയുടെആദ്യത്തെപ്രധാനമന്ത്രി ആരാണ് ?
ജവഹർലാൽ നെഹ്‌റു
ഇന്ദിര ഗാന്ധി
രാജേന്ദ്ര പ്രസാദ്
സർദാർ വല്ലഭായ് പട്ടേൽ
പ്രശസ്തനായ ജിമ്മി ജോർജ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ട ആളാണ് ?
വോളീബോൾ
ക്രിക്കറ്റ്
ഫുട്ബോൾ
കബഡി
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന സ്വതന്ത്ര സമര സേനാനി ?
ഖാൻ അബ്ദുൽ ഗഫാർ ഖാൻ
മൗലാനാ അബ്ദുൽ കലാം ആസാദ്
സുഭാഷ് ചന്ദ്ര ബോസ്
ബാലഗംഗാധര തിലകൻ
കോവിഡ് 19 ന്റെ പ്രഭവ കേന്ദ്രം ?
ന്യൂയോർക്
വുഹാൻ
വത്തിക്കാൻ സിറ്റി
മാഡ്രിഡ്
കേരളം നിയമ സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
പി ടി ചാക്കോ
ഇ എം എസ് നമ്പൂതിരിപ്പാട്
എ കെ ഗോപാലൻ
പട്ടം താണുപിള്ളയ്
