wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Mangoes media Quiz Time

Total questions: 20

Worksheet time: 7mins

Name
Class
Date
1.

“ബോബനും മോളിയും” എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്?

a)

P.J Antony

b)

V.T. തോമസ്‌

c)

K രാമാനുജൻ

2.

സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ്

a)

ശുക്രൻ

b)

ബുധൻ

c)

പ്ലൂട്ടോ

d)

യുറാനസ്

3.

അയ്യങ്കാളി അന്തരിച്ച വർഷം ഏതാണ്

a)

1943

b)

1947

c)

1937

d)

1941

4.

ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ്

a)

ടൈറ്റാനിയം

b)

ഗോൾഡ്

c)

വെള്ളി

d)

കോപ്പർ

5.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷന്‍ ആരായിരുന്നു?

a)

A P J അബ്ദുൽ കലാം

b)

ജവഹർലാൽ നെഹ്രു

c)

K കേളപ്പൻ

6.

1946-ൽ തേഭാഗ സമരത്തിന് വേദിയായ പ്രദേശമേത്.

a)

ബംഗാൾ

b)

മുബൈ

c)

മദ്രാസ്

7.

താജ്മഹൽ’ ഏതു നദീതീരത്ത് സ്ഥിതി ചെയ്യുന്നു

a)

സിന്ധു

b)

ഗംഗ

c)

യമുന

8.

ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?

a)

നേപ്പാൾ

b)

ചൈന

c)

ബൂട്ടാൻ

9.

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?

a)

കോട്ടയം

b)

പത്തനംതിട്ട

c)

കൊല്ലം

10.

ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?

a)

അലുമിനിയം

b)

ഇരുമ്പ്

c)

കോപ്പർ

11.

ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ ?

a)

പാലക്കാട്

b)

കോട്ടയം

c)

മട്ടാഞ്ചേരി

12.

ഒരു തെരുവിന്‍റെ കഥ എന്ന എസ്.കെ.പൊറ്റക്കാടിന്‍റെ നോവലില്‍പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത് ?

a)

കുറ്റ്യാടി

b)

മിഠായി തെരുവ്

c)

കാപ്പാട്

13.

ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചതെവിടെ ?

a)

കൊച്ചി

b)

മുബൈ

c)

കൊൽക്കത്ത

14.

ധനകാര്യ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?

a)

5

b)

3

c)

4

d)

8

15.

പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനയിരുന്നു?

a)

പോർച്ചുഗീസ്

b)

ഇറ്റലി

c)

ഫ്രാൻസ്

16.

കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ഏതാണ് ?

a)

ബീഡി

b)

കശുവണ്ടി

c)

കയർ

17.

കൂടംകുളം ആണവനിലയത്തിനു സാങ്കേതിക സഹായം നല്‍കിയ വിദേശ രാജ്യം ഏതാണ്?

a)

അമേരിക്ക

b)

റഷ്യ

c)

ഇസ്രയേൽ

18.

കുറുവാ ദ്വീപ് ഏത് നദിയിലാണ്?

a)

കബനി

b)

പമ്പ

c)

മീനച്ചിലാർ

19.

ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ക്യം എത്ര ദിവസമാണ് ?

a)

16

b)

10

c)

13

d)

14

20.

ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണ് നിലവില്‍ വന്നത് ?

a)

കണ്ണൂർ

b)

കോഴിക്കോട്

c)

പാലക്കാട്

d)

മലപ്പുറം