wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ASSUROOR FAMILY MEELAD QUIZ

Total questions: 20

Worksheet time: 10mins

Name
Class
Date
1.

അബ്ദുൽ മുത്വലിബിന്റെ വഫാത്താകുമ്പോൾ നബി (സ്വ ) തങ്ങളുടെ സംരക്ഷണം ഏല്പിച്ചത് ആരെ?

a)

അബൂ ത്വാലിബ്

b)

ഹാഷിം

c)

ഉമ്മു അയ്മൻ

d)

ഖുറൈശ്

2.

ഹലീമ ബീവി എത്രാം വയസ്സിലാണ് നബി (സ്വ )തങ്ങളെ തിരികെ ഏല്പിച്ചത്?

a)

2

b)

4

c)

6

3.

ളംരത്തിന്റെ യഥാർത്ഥ പേര് എന്ത്?

a)

അംറ്

b)

ഹിഷാം

c)

അബ്ദുള്ള

4.

മരണാനന്തരം അബൂ ലഹബിനെ സ്വപ്നത്തിൽ കണ്ട സഹോദരൻ

a)

ഹാരിസ്

b)

അബൂ ത്വാലിബ്

c)

അബ്ബാസ്

5.

പേർഷ്യൻ രാജ വംശത്തിലെ അവസാന രാജാവ്

a)

ഹെർക്കുലീസ്

b)

എസ്തജാർഡ്

c)

ആൽബിൻ

d)

അനുശർവാൻ

6.

നബി (സ്വ )ഏത് ഗോത്രക്കാരുടെ കുളത്തിൽ കുളിക്കുമ്പോഴാണ് ജൂത പുരോഹിതരെ കണ്ടത്

a)

ജുർഹും

b)

ബനൂ അദിയ്യ്

c)

ബനു നജ്ജാർ

7.

നബി (സ്വ ) എത്രാം വയസ്സിലാണ് ഉമ്മ വഫാത്തായത്

a)

8

b)

6

c)

4

8.

ഹലീമ ബീവിയുടെ വീട്ടിൽ നിന്നുമുള്ള മടക്ക യാത്രയിൽ കാണാതായ നബിയെ പിന്നെ ആരോട് ഒരുമിച്ചാണ് കണ്ടത്

a)

അബൂ ജഹ്ൽ

b)

അബൂ ലഹബ്

c)

അബ്ദുൽ മുത്തലിബ്

9.

എത്രാം വയസ്സിലാണ് അബ്ദുൽ മുത്വലിബിന്റെ വിയോഗം?

a)

123

b)

140

c)

141

10.

നബിയുടെ ഉമ്മയെ മറവ് ചെയ്ത സ്ഥലം

a)

മദീന

b)

മക്ക

c)

അബവാ

11.

നാവിൽ നിന്നും പുറപ്പെടുന്ന അറബി അക്ഷരങ്ങൾ എത്ര?

a)

18

b)

15

c)

6

d)

28

12.

എത്ര തവണ നബി (സ്വ )നെഞ്ച് കീറൽ ശാസ്ത്രക്രിയ നടത്തി?

a)

4

b)

3

c)

1

13.

പ്രസവനന്തരം നബി ﷺ യെ കുളിപ്പിക്കുകയും പരിചരിക്കുകയും ചെയ്ത മഹതി ?

a)

ആമിന ബീവി

b)

സുവയ്‌ബ ബീവി

c)

ഹലീമ ബീവി

d)

ഉമ്മു ഐമൻ

14.

നബി ﷺ തങ്ങളുടെ ജന്മ സമയത്ത് പെർഷ്യയിലെ ഖിസ്ര ഭരിച്ച രാജാവ് ?

a)

യെസ്തജെർഡ്

b)

അനുശർവാൻ

c)

ഹെർക്യൂലിസ്

15.

തരിമൂക്കും ചുണ്ടും മഖ്രജായി വരുന്ന അക്ഷരം?

a)

م

b)

ب

c)

ف

16.

മക്കയിൽ നിന്നും ബസ്രയിലേക്കുള്ള ദൂരം എത്ര?

a)

1425 KM

b)

1227 KM

c)

1272 KM

17.

ഹലീമ ബീവിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗം?

a)

മക്ക

b)

അബവാ

c)

ത്വഇഫ്

d)

മദീന

18.

അബൂ ത്വലിബിന്റ ഉമ്മയുടെ പേര്?

a)

ഫാത്തിമ ബിൻത് അംർ

b)

ഫാത്തിമ ബിൻത് അസാദ്‌

c)

ഹലാ ബിൻത് വഹബ്

19.

നബി ﷺ തങ്ങളുടെ പ്രഥമ മദീന യാത്രയിൽ കൂടെയുണ്ടായിരുന്ന അടിമ ?

a)

സുമയ്യ (റ )

b)

ബറക (റ )

c)

അമ്മാർ (റ )

20.

വിശ്യാസ വിഷയത്തിൽ നമ്മുടെ ഇമാം ആര്?

a)

ഇമാം ഷാഫി (റ )

b)

അബൂ ഹനീഫ (റ )

c)

അഷ്‌റഅരി (റ )

d)

മാത്വുറിദി (റ )