wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Book Test Higher Secondary

Total questions: 20

Worksheet time: 7mins

Name
Class
Date
1.

മദ്ഹ് കാവ്യങ്ങൾ എഴുതിയ ഇന്ത്യൻ കവികളുടെ നേതാവ് ആരാണ്?

a)

അമീർ ഖുസ്രു

b)

അഹമ്മദ് റസാ ഖാൻ ബറേലി

c)

അല്ലാമ ഇഖ്ബാൽ

d)

മിർസാ ഗാലിബ്

2.

കൻസുൽ ഈമാൻ രചിച്ച വർഷം ഏത്?

a)

1910

b)

1912

c)

1915

d)

1905

3.

വിഖ്യാത കവിയായ ഉമർ പുലവരുടെ മഹാകാവ്യമായ സീമ പുരന്നത്തിന് എത്ര കാണ്ഡങ്ങൾ ഉണ്ട്?

a)

4

b)

3

c)

5

d)

7

4.

വീട്ടിലെത്തിയാൽ ഒട്ടക കുട്ടികളെ നല്ല ആഹാരം നൽകി നന്നായി നോക്കാൻ വീട്ടുകാരോട് പറയുക ,അതുമാത്രം പോരാ ഒട്ടകങ്ങളെ കറക്കുന്നതിന് മുമ്പ് അവരോട് നഖം മുറിക്കാനും ഓർമ്മിപ്പിക്കണം .ഇത് നബി (സ്വ) ആർക്ക് നൽകിയ ഉപദേശം ആയിരുന്നു?

a)

മിസ്അബ് ബിനു ഉമൈർ

b)

മുആദ് ഇബ്നു ജബൽ

c)

സവാദ് ഇബ്നു റബീഅ്

d)

ഖാലിദ് ഇബ്നു വലീദ്

5.

ഈജിപ്തിലെ ക്രിസ്ത്യൻ പാതിരി മുകൗകിസ് മുത്ത് റസൂലിന് സമ്മാനമായി കൊടുത്തയച്ച കോപ്റ്റിക്ക് വംശജയായ അടിമസ്ത്രീ ആര്

a)

ഉമ്മു സൽമ

b)

സൈനബ് ബിൻത് ജഹ്‌ശ്

c)

മാരിയത്തുൽ ഖിബ്‌തിയ്യ

d)

ഖാല ബിൻത് ഖുവൈലിദ്

6.

തിരുനബിയെ ഏറ്റവും കൂടുതൽ കാലം ഹിത് മത്ത് ചെയ്ത സ്വഹാബി ആര് ?

a)

സൈദുബ്നു ഹാരിസ്(റ)

b)

അനസ് ഇബ്നു മാലിക് (റ)

c)

അബീ ഹുറൈറ (റ)

d)

അബൂബക്കർ (റ)

7.

അഅലാ ഹസ്റത്ത് എന്ന പേരിൽ വിശ്രുതനായ നവോത്ഥാനനായകൻ

a)

ഷാ വലിയുല്ലാഹ് ദഹ്ലവി

b)

അഹമ്മദ് സർഹിന്ദി

c)

മുഈനുദ്ധീൻ ചിശ്തി (റ)

d)

ഇമാം ബറേൽവി

8.

. അംറുബ്നുൽ ഔഫ് (റ) വിൻറെ വീട്ടിൽ താമസിച്ചുകൊണ്ട് നബി തങ്ങൾ നിർമ്മാണത്തിന് തുടക്കം കുറിച്ച മസ്ജിദ് ഏത്

a)

മസ്ജിദ് ജുമുഅ

b)

മസ്ജിദുൽ ഖുബാ

c)

മസ്ജിദ് മീഖാത്ത്

d)

മസ്ജിദുന്നബവി

9.

നബിതങ്ങളുടെ റൗളക്ക് മുകളിൽ കാണുന്ന വലിയ ഖുബ്ബ നിർമിച്ചത് ആര് ?

a)

സുൽത്താൻ സുലൈമാൻ

b)

സുൽത്താൻ ഹമീദ്

c)

സുൽത്താൻ ഖാലാവൂൻ

d)

സുൽത്താൻ ഹാറൂൺ റഷീദ്

10.

മസ്ജിദുൽ മീഖാ ത്തിൻറെ മറ്റൊരു പേരെന്ത്

a)

മസ്ജിദുൽ ഖുബാ

b)

മസ്ജിദ് ദുൽഹുലൈഫ

c)

മസ്ജിദുന്നബവി

d)

മസ്ജിദ് അഖ്സാ

11.

മദീനയിലെ ഏറ്റവും വലിയ പർവ്വതം ഏത് ?

a)

ജബൽ നൂർ

b)

ഉഹ്ദ്

c)

ബദർ

d)

ജബൽ ഖുബൈസ്

12.

നബി (സ) "അനുഗ്രഹീതമായ താഴ്വര" എന്നുവിളിച്ച താഴ്വര ഏത് ?

a)

വാദീ അഖീഖ്

b)

ബനീ ശഅബ്

c)

ഖൈബർ

d)

വാദി ഖനാത്ത്

13.

തമിഴ് നബികീർത്തന കാവ്യങ്ങൾ "മദീന പൊയ്കയിലെ താമര" എന്ന കൃതി ആരുടേതാണ് ?

a)

തെങ്കെ ഷറഫുദ്ദീൻ മിസ്ബാഹി

b)

തോപ്പിൽ മുഹമ്മദ് മീരാൻ ഞാൻ

c)

അതിരൈ മുഹമ്മദ് താഹ മദനി

d)

ഉമർ പുലവർ

14.

." സ്തുതിക്കപ്പെട്ടവൻ" ആരുടെ രചനയാണ്

a)

സുകുമാർ അഴീക്കോട്

b)

സുകുമാർ കക്കാട്

c)

എൻ.എം കക്കാട്

d)

കുമാരനാശാൻ

15.

അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകൃതമായ വർഷം ?

a)

1992

b)

1938

c)

1972

d)

1945

16.

കിഴക്കൻ ഇസ്ലാമിക രാഷ്ട്രങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ മഴയുടെ വിളിപ്പേര് എന്ത്

a)

رحمة

b)

بركة

c)

لطف

d)

مطر

17.

റസൂൽ ( സ) ഖുബ്ബക്ക് പച്ചനിറം നൽകിയതാര് ?

a)

സുൽത്താൻ സുലൈമാൻ

b)

സുൽത്താൻ ഹമീദ്

c)

സുൽത്താൻ സലീം

d)

സുൽത്താൻ സാലിം

18.

മസ്ജിദുൽ ജുമുഅ യുടെ മറ്റൊരു പേരെന്ത്?

a)

മസ്ജിദ് ഖുബാ

b)

മസ്ജിദ് ബനൂ സാലിം

c)

മസ്ജിദുന്നബവി

d)

മസ്ജിദ് ദുൽഹുലൈഫ

19.

ഇമാം ബറേൽവി (റ) വിൻറെ രചനകളിൽ "സലാം ബൈത്തു" കഴിഞ്ഞാൽ ഏറെ പ്രസിദ്ധമായ കവിതാ സമാഹാരം ഏത് ?

a)

ബുസ്താനുൽ ആരിഫീൻ

b)

ഹദാഇകെ ബഹ്ശിശ്

c)

കൻസുൽ ഈമാൻ

d)

മൻത്വിഖ് ത്വൈറ്

20.

ആരുടെ വീട് നിന്നിരുന്ന സ്ഥലത്താണ് ആണ് മസ്ജിദ് ബനീ ഹറം നിർമ്മിച്ചത്

a)

അനസ് (റ)

b)

അബ്ബാസ് (റ)

c)

ഹംസ ( റ)

d)

ജാബിർ (റ)