WorksheetsAnimal quiz 1
Total questions: 20
Worksheet time: 7mins
Teddy bear ഏതു മൃഗത്തോട് രൂപസാദൃശ്യമുള്ളതാണ്?
പാണ്ട
ഡ്രുവക്കരടി
കോല കരടി
അണ്ണാൻ
ഏറ്റവും വേഗത കുറഞ്ഞ മൃഗം
സ്ലോത്
ഗിബൺ
Loris
ആമ
എത്രയിനം സ്രാവുകളാണ് ഭൂമിയിൽ ഉള്ളത്?
337
67
440
21
നീരാളിക്ക് എത്ര ഹൃദയങ്ങൾ ഉണ്ട്?
5
2
3
4
ഏത് നൂറ്റാണ്ടിലാണ് dodo പക്ഷിക്ക് പൂർണ വംശനാശം സംഭവിച്ചത്
17
14
18
15
പെരുച്ചാഴിയുടെ ജന്മദേശം
ഇന്ത്യ
ഓസ്ട്രേലിയ
പെറു
അഫ്ഗാനിസ്ഥാൻ
ഏത് മൃഗത്തിൻ്റെ പേരിനാണ് "വെള്ളത്തിലെ കുതിര" എന്ന അർത്ഥം വരുന്നത്.
കാങ്കരൂ
ഒട്ടകം
കാണ്ടാമൃഗം
ഹിപ്പോപോട്ടാമസ്
ഏറ്റവും വേഗതയേറിയ പാമ്പ്
സ്പിറ്റിങ് കോബ്ര
ബർബ അമരില്ല
ബാൻഡഡ് ക്രൈറ്റ്
ബ്ലാക് മാമ്പ
ജിറാഫുകൾ ദിവസം എത്ര സമയം ഉറങ്ങും?
10 - 15 മണിക്കൂർ
2 മണിക്കൂറിൽ താഴെ
8 മണിക്കൂർ
20 മണിക്കൂർ
മറ്റുള്ളവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ വേണ്ടി ഏത് മൃഗങ്ങളാണ് അടയാളങ്ങൾ സൃഷ്ടിക്കുന്നത്?
കോല കരടി
കുരങ്ങൻ
മുയൽ
ജിറാഫ്
ഡാർവിൻ ഫിഞ്ചെസ് എന്നത് ഏതു തരം ജീവികളാണ്?
പക്ഷികൾ
ഉരഗങ്ങൾ
മൃഗങ്ങൾ
മത്സ്യങ്ങൾ
ഇന്ത്യയുടെ ദേശീയ ജലജീവി
കരിമീൻ
കടലാമ
അയല
ഡോൾഫിൻ
ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ സസ്തനി?
ജോളി
മേരി
സൂഫി
ഡോളി
ബഹിരാകാത്ത് ചെന്ന ആദ്യത്തെ മൃഗം?
കുരങ്ങൻ
നായ
പൂച്ച
മുയൽ
ഏറ്റവും വലിയ മത്സ്യം?
ചുറ്റികത്തലയൻ സ്രാവ്
തിമിംഗലം
നീരാളി
തിമിംഗല സ്രാവ്
പൂച്ചയെ ആരാധിക്കുന്ന രാജ്യക്കാർ
ഈജിപ്ത്
ജപ്പാൻ
കൊറിയ
മോസമ്പിയ
മറ്റു പാമ്പുകളെ ആഹരമാക്കുന്ന പാമ്പ്
പെരുമ്പാമ്പ്
അണലി
രാജവെമ്പാല
മൂർഖൻ
ഏത് മൃഗത്തിൻ്റെ രോമം ഉപയോഗിച്ചാണ് പശ്മിണ ഷാൾ നിർമിക്കുന്നത്
മുയൽ
യാക്
കഴുത
ആട്
കാണ്ടാമൃഗത്തിൻ്റെ കൊമ്പ് രൂപപ്പെടുന്നത് -
കുളമ്പിൽ നിന്നും
പല്ലിൽ നിന്നും
എല്ലിൽ നിന്ന്
രോമത്തിൽ നിന്ന്
തലയിൽ ഹൃദയമുള്ള ജീവി
ചെമ്മീൻ
നീരാളി
കണവ
അരണ
