wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പി എസ് സി 6

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നബാർഡ് രൂപീകൃതമായത് എന്ന്?

a)

1982 ജൂലൈ 12

b)

1992 ജൂലൈ 12

2.

നബാർഡിന്റെ ആസ്ഥാനം എവിടെയാണ്?

a)

മുംബൈ

b)

ഡൽഹി

c)

ഹൈദരാബാദ്

3.

പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപകൻ?

a)

ലാലാ ലജ്പ്പത്ത് റായ്

b)

ഗ്യാനി സെയിൽ സിംഗ്

c)

ആറിൽ മേത്ത

4.

പൂർണ്ണമായും തദ്ദേശീയമായ ഇന്ത്യൻ ബാങ്ക്?

a)

പഞ്ചാബ് നാഷണൽ ബാങ്ക്

b)

നെടുങ്ങാടി ബാങ്ക്

c)

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ

5.

എച്ച്ഡിഎഫ്സി ബാങ്ക് രൂപീകൃതമായത്?

a)

1994

b)

1996

c)

1998

6.

എച്ച്ഡിഎഫ്സി ബാങ്കിൻറെ ആസ്ഥാനം?

a)

മുംബൈ

b)

ഹരിയാന

c)

ലക്നൗ

7.

ഫെഡറൽ ബാങ്ക് രൂപീകൃതമായ വർഷം?

a)

1945

b)

1955

c)

1965

8.

ഏറ്റവും കൂടുതൽ റീജണൽ ഗ്രാമീണ ബാങ്ക്കളുള്ള സംസ്ഥാനം

a)

ഉത്തർപ്രദേശ്

b)

മഹാരാഷ്ട്ര

c)

കേരളം

9.

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ബാങ്ക്?

a)

കേരള ഗ്രാമീൺ ബാങ്ക്

b)

യുപി ഗ്രാമീണ ബാങ്ക്

c)

മഹാരാഷ്ട്ര ഗ്രാമീൺ ബാങ്ക്

10.

ഹേമന്തകാലം അനുഭവപ്പെടുന്ന മാസങ്ങൾ?

a)

നവംബർ ഡിസംബർ

b)

ജൂൺ ജൂലൈ

c)

ആഗസ്റ്റ് സെപ്റ്റംബർ