NEW
Font size
WorksheetsNature Nurture
Total questions: 12
Worksheet time: 4mins
തിരിച്ചറിയുക
അടയ്ക്ക കുരുവി
മണ്ണാത്തിപുള്ള്
കരിയിലക്കിളി
പൂത്താങ്കീരി
'വലിയ ചിറകുള്ള പക്ഷികൾ ' എന്ന സിനിമയുടെ സംവിധായകൻ ആര് ?
ഷാജി എൻ കരുൺ
സലീം അഹമ്മദ്
ബിജുകുമാർ ദാമോദരൻ
സജിൻ ബാബു
എന്താണ് മിസ്സ് കേരള ?
തവള
മത്സ്യം
പക്ഷി
ശലഭം
ഞണ്ടിന് (Crab) എത്ര കാലുണ്ട്
6
8
10
12
തിരിച്ചറിയുക
കൃഷ്ണകിരീടം
പൂവരശ്
മേന്തോന്നി
കാശി തുമ്പ
ആയുർവേദത്തിലെ ത്രിഫല എന്നറിയപ്പെടുന്നത് ?
1.നെല്ലിക്ക
2.താന്നിക്ക
3.______?
ജാതിക്ക
പേരക്ക
കടുക്ക
മുരിങ്ങ
ഇത് എന്തിനെ സൂചിപ്പിക്കുന്നു ?
റേഡിയോ ആക്റ്റീവ്
എക്സ്പ്ലോസീവ്
ബയോ ഹസാർഡ്
ടോക്സിക്
ഏത് ഐ പി എൽ ടീം ആണ് ഗ്രീൻ യോദ്ധ ആകുമെന്നും ക്രിക്കറ്റിനെ പരിസ്ഥിതി സൗഹൃദ ഗെയിമാക്കി മാറ്റുന്നതിൽ പങ്ക് വഹിക്കുമെന്നും പ്രതിജ്ഞയെടുത്തത് ?
ഗുജറാത്ത് ടൈറ്റൻസ്
മുംബൈ ഇന്ത്യൻസ്
പഞ്ചാബ് കിംഗ്സ്
രാജസ്ഥാൻ റോയൽസ്
വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍ സാക്ഷ്യമായ ഈ സിനിമ ഏത് ?
കെഞ്ചിര
വാസന്തി
ചായില്യം
പട
"എൻ്റെ അഭിപ്രായത്തിൽ, സസ്യങ്ങളുടെ വ്യാപനവും മൃഗങ്ങളുടെ പ്രജനന പ്രവർത്തനങ്ങളും ഒരേ അനുപാതത്തിലാണ്".
- ജോഹന്നാസ് കെപ്ലർ
പ്രകൃതിയിലെ പാറ്റേണുകളിൽ നിന്ന് കണ്ടെത്താവുന്ന ഈ അനുപാതം ഏത്
പരസ്പര അനുപാതം
സുവർണ്ണ അനുപാതം
സർപ്പിള അനുപാതം
മിശ്രിത അനുപാതം
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
________ ഇന്നെ കുറിച്ച ഗീതം.
പൂരിപ്പിക്കുക ?
മനസ്സിൽ
ഭൂമിയിൽ
ആത്മാവിൽ
ഹൃദയത്തിൽ
തിരിച്ചറിയുക
മഞ്ചാടി
രുദ്രാക്ഷം
കുന്നി
കാറ്റാടി
