WorksheetsJY activity Bible quiz
Total questions: 17
Worksheet time: 10mins
How many days did God take to create the world?
ലോകം സൃഷ്ടിക്കാൻ ദൈവം എത്ര ദിവസമെടുത്തു?
6
5
8
7
Was there a gap of 400 years between the writing of old and new testaments?
പഴയ നിയമവും പുതിയ നിയമവും തമ്മിൽ കുറേ വർഷങ്ങളുടെ ഇടവേളയുണ്ടോ?
Yes
No
How many people did Noah’s ark carry?
നോഹയുടെ പെട്ടകം എത്ര ആളുകളെ വഹിച്ചു?
10
7
13
too many to count
Which of the following are the most frequently stolen books in the world?
ഇനിപ്പറയുന്നവയിൽ ഏതാണ് ലോകത്ത് ഏറ്റവും കൂടുതൽ മോഷണം പോകുന്ന പുസ്തകങ്ങൾ?
The Bible
Guiness book of world records
Harry Potter
Auto repair manuals
What are the names of the birds Noah sent out of the ark to check if the water had dried up?
വെള്ളം വറ്റിയോ എന്ന് പരിശോധിക്കാൻ നോഹ പെട്ടകത്തിൽ നിന്ന് അയച്ച പക്ഷികളുടെ പേരുകൾ എന്തൊക്കെയാണ്?
How long is the shortest verse in the bible?
ബൈബിളിലെ ഏറ്റവും ചെറിയ വാക്യം എത്ര നീളമുള്ളതാണ്?
1 word
2 words
3 words
4 words
Who requested for the head of John the Baptist?
സ്നാപക യോഹന്നാന്റെ തല ആരാണ് ആവശ്യപ്പെട്ടത്?
Athaliah
അത്താലിയ
Herodias
ഹെറോഡിയാസ്
Salome
സലോമി
None of the above
What is the longest book in the Bible?
ബൈബിളിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകം ഏതാണ്?
Genesis
ഉല്പത്തി
Luke
ലൂക്ക
Psalms
സങ്കീർത്തനങ്ങൾ
Isaiah
ഏശയ്യ
True or False:
"Holiness to the Lord" was engraved in the headband of high priests.
മഹാപുരോഹിതന്മാരുടെ ശിരോവസ്ത്രത്തിൽ "കർത്താവിന് വിശുദ്ധി" എന്ന് കൊത്തിവച്ചിരുന്നു.
True
False
"The Bible does not support the fact that the Earth is in Space."
True
False
What was the name of the first son of Abraham?
അബ്രഹാമിന്റെ ആദ്യ മകന്റെ പേരെന്തായിരുന്നു?
Isaac
ഇസഹാക്
Esau
ഏശാവ്
Jacob
യാക്കോബ്
Ishmael
ഇസ്മായേൽ
True or False:
There are 149 Psalms in the Bible.
ബൈബിളിൽ 149 സങ്കീർത്തനങ്ങളുണ്ട്
True
False
“When he gave to the ______ its _____ and apportioned the waters by measure.”
Job 28 (KJV)
"അവിടുന്ന് _____ _____കൊടുക്കുകയും
വെള്ളത്തിന്റെ അളവു നിശ്‌ചയിക്കുകയും ചെയ്‌തപ്പോള്‍"
ജോബ് 28 (POC Bible)
(a)
True or False:
David wrote the entire book of Psalms.
സങ്കീർത്തനങ്ങളുടെ മുഴുവൻ പുസ്തകവും എഴുതിയത് ദാവീദ് ആയിരുന്നു.
True
False
The shortest chapter in the bible is also the middle chapter of the bible.
ബൈബിളിലെ ഏറ്റവും ചെറിയ അധ്യായം ബൈബിളിന്റെ മദ്ധ്യ അദ്ധ്യായമാണ്.
Yes
No
True or False:
Jacob changed his name to Israel.
യാക്കോബ് തന്റെ പേര് ഇസ്രായേൽ എന്നാക്കി മാറ്റി.
True
False
Which country is the largest producer of the Christian Bible?
ക്രിസ്ത്യൻ ബൈബിൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
India
Great Britain
United States of America
China
