wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK Quiz 1

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സൗരയുഥത്തിന്റെ 99 ശതമാനത്തോളം പിണ്ഡത്തെയും ഉള്‍ക്കൊളളുന്ന നക്ഷത്രം

a)

ശനി

b)

ശുക്രന്‍

c)

സൂര്യന്‍

d)

വ്യാഴം

2.

സൂര്യനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം

a)

ഓക്സിജന്‍

b)

നൈട്രജന്‍

c)

ഹീലിയം

d)

ഹൈഡ്രജന്‍ .

3.

സാധാരണയായി ഒരു സൗരചക്രത്തിന്റെ കാലയളവ് എത്ര

a)

പതിനൊന്നു വര്‍ഷം

b)

പന്ത്രണ്ടു വര്‍ഷം

c)

എട്ട് വര്‍ഷം

d)

പതിനഞ്ച് വര്‍ഷം

4.

സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ‍വേണ്ട സമയം എത്ര

a)

10 മിനിറ്റ്

b)

8 മിനിറ്റ് 20 സെക്കന്‍ഡ്.

c)

20 മിനിറ്റ് 8 സെക്കന്‍ഡ്.

d)

3 മിനിറ്റ് 10 സെക്കന്‍ഡ്.

5.

ജ്യോഗ്രഫി എന്ന പദത്തിന്‍റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ്

a)

ഗ്രീക്ക്

b)

ഹീബ്രു

c)

സുറിയാനി

d)

ഇംഗ്ലീഷ്

6.

ഉത്തരധ്രുവത്തില്‍ ആദ്യമായി കാലുകുത്തിയത്

a)

ടെന്‍സിങ് നോര്‍ഗെ

b)

കല്‍പനാ ചൗള

c)

റോബര്‍ട്ട് പിയറി

d)

എഡ്മണ്ട് ഹിലാരി

7.

ഇന്ത്യയിലെ സമയ മേഖലകളുടെ എണ്ണം

a)

പൂജ്യം

b)

രണ്ട്

c)

മൂന്ന്

d)

ഒന്ന്

8.

ഭുകമ്പം , അഗ്നിപര്‍വ്വത സ്ഫോടനം എന്നിവയ്ക് കാരണമാകുന്ന ബലങ്ങള്‍

a)

വൈദ്യുതകാന്തികബലം

b)

ടെക്ടോണിക് ബലങ്ങള്‍

c)

ഗുരുത്വാകര്‍ഷണബലം

d)

ഇവയൊന്നുമല്ല

9.

ശിലാതൈലം എന്നറിയപ്പെടുന്ന വസ്തു

a)

ലാവാ

b)

ക്രൂഡോയില്‍

c)

കല്‍ക്കരി

d)

പെട്രോള്‍

10.

ലോയിസ് സമതലങ്ങള്‍ കാണപ്പെടുന്നത്

a)

ചൈന

b)

ഓസ്ട്രേലിയ

c)

അമേരിക്ക

d)

ചിലി