NEW
Font size
WorksheetsPsc 8
Total questions: 12
Worksheet time: 6mins
ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ
അഗ്നിസാക്ഷി (ലളിതാംബിക അന്തർജനം)
ആട് ജീവിതം-ബെന്യാമീൻ
ഡാർജിലിംഗ് ഹിമാലയ റെയിൽവേ നിർമ്മിച്ചത്
1881
1981
1891
സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്
മലയാറ്റൂർ രാമകൃഷ്ണൻ
മലയാറ്റൂർ ദേവനാരായണൻ
പരമഹംസൻ
കേരളത്തിൻറെ ഔദ്യോഗിക ഗാനം
ജയ് ജയ കേരള കോമള ധരണി
ജന്മകാരിണി ഭാരതം
സാരേ ജഹാം സേ അച്ഛാ
ജയ ജയ കേരള കോമളധരണി എന്ന കേരളത്തിൻറെ ഔദ്യോഗിക ഗാനം രചിച്ചതാര്
ബോധേശ്വരൻ
ഒഎൻവി
വയലാർ
2019 ഫിഫയുടെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ടത്
ലയണൽ മെസ്സി
ക്രിസ്ത്യാനോ റൊണാൾഡോ
നെയ്മർ
ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യം
ഇന്ത്യ
കൊറിയ
പാകിസ്ഥാൻ
ചാർലി ചാപ്ലിന്റെ ആത്മകഥയുടെ പേര്
മൈ ലൈഫ് ഇൻ പിച്ചേഴ്സ്
മൈ ലൈഫ് ഇൻ സ്റ്റോറീസ്
മൈ ലൈഫ് ഇൻ മൂവീസ്
ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം
1996
1986
1994
1969
നിഴലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരൻ
റം ബ്രാൻഡ്
റോറിറ്റോ
എം എഫ് ഹുസൈൻ
സോപാന ശൈലിയിൽ പാടിവരുന്ന പ്രധാന കൃതി
അഷ്ടപതി
സപ്തസ്വരം
തപസ്വനി
താൻസൻ പുരസ്കാരം നൽകുന്ന സംസ്ഥാനം
മധ്യപ്രദേശ്
ഹരിയാന
ഗോവ
