wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independence Day

Total questions: 10

Worksheet time: 10mins

Name
Class
Date
1.

1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷ് കാർ നൽകിയ പേരെന്ത്?

a)

ക്വിറ്റ് ഇന്ത്യാ സമരം

b)

ശിപായി ലഹള

c)

ഉപ്പ് സത്യാഗ്രഹം

d)

മലബാർ സമരം

2.

ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?

a)

സുബാഷ് ചന്ദ്ര ബോസ്

b)

മഹാത്മാ ഗാന്ധി

c)

ജവഹർലാൽ നെഹ്റു

d)

അബ്ദുൽ കലാം ആസാദ്

3.

ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി മഹാത്മാ ഗാന്ധിയേയും മറ്റ് നേതാക്കളേയും ജയിലിലടച്ചത് എന്നാണ്?

a)

1947 ജനുവരി 10

b)

1942 സെപ്റ്റംബർ 2

c)

1945 ആഗസ്റ്റ് 19

d)

1942 ആഗസ്റ്റ് 9

4.

ക്വിറ്റ് ഇന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡൻ്റ് ആരായിരുന്നു?

a)

ജവഹർ ലാൽ നെഹ്റു

b)

സുബാഷ് ചന്ദ്ര ബോസ്

c)

മൗലാന അബ്ദുൽ കലാം ആസാദ്

d)

ഗാന്ധിജി

5.

ഗാന്ധിജി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം നൽകിയ സമരം ഏത്?

a)

ക്വിറ്റ് ഇന്ത്യാ സമരം

b)

ഉപ്പ് സത്യാഗ്രഹം

c)

ശിപായി ലഹള

d)

മലബാർ കലാപം

6.

' നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം ' ആരുടെ വാക്കുകൾ?

a)

അല്ലാമ മുഹമ്മദ് ഇഖ്ബാൽ

b)

ജവഹർലാൽ നെഹ്റു

c)

ഗാന്ധിജി

d)

സുബാഷ് ചന്ദ്രബോസ്

7.

സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചതാര്?

a)

ഭഗത് സിംഗ്

b)

സരോജിനി നായിഡു

c)

സുഭാഷ് ചന്ദ്രബോസ്

d)

അല്ലാമ മുഹമ്മദ് ഇഖ്ബാൽ

8.

മലബാർ സമരത്തോട് അനുബന്ധിച്ച് സമര പോരാളികളെ ട്രെയിനിൽ കുത്തിനിറച്ച് കൊലപ്പെടുത്തിയ സംഭവം ഏത് പേരിൽ അറിയപ്പെടുന്നു?

a)

വാഗൺ ട്രാജഡി

b)

ശിപായി ലഹള

c)

ചൗരി ചൗരാ സംഭവം

d)

ജാലിയൻ വാലാബാഗ് കൂട്ടക്കൊല

9.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്?

a)

തിരൂർ

b)

ദണ്ഡി കടപ്പുറം

c)

അമൃതസർ

d)

ഡൽഹി

10.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ്?

a)

സരോജിനി നായിഡു

b)

ഭീഗം ഹസ്രത് മഹൽ

c)

ഇന്ദിരാ ഗാന്ധി

d)

ആനി ബസൻ്റ്