Worksheetsഎ യു പി സ്കൂൾ ചങ്ങലീരി
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1) പഞ്ചതന്ത്രം കഥകളുടെ കർത്താവ്
a)
വ്യാസൻ
b)
കാളിദാസൻ
c)
വിഷ്ണുശർമ
d)
വാല്‌മീകി
2.
2)ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദിയാണ്
a)
കൃഷ്ണ
b)
നർമ്മദ
c)
ഗോദാവരി
d)
ഇവയൊന്നുമല്ല
3.
ഇന്ത്യയുടെ പൂന്തോട്ടം
a)
ജമ്മുകാശ്മീർ
b)
ബാംഗ്ലൂർ
c)
കേരളം
d)
ഹിമാചൽപ്രദേശ്
4.
കേരളത്തിന്റെ വടക്കെ അതിർത്തിയിലുള്ള സംസ്ഥാനം
a)
തമിഴ്നാട്
b)
മഹാരാഷ്ട്ര
c)
കർണാടക
d)
ഇവയൊന്നുമല്ല
5.
വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം
a)
സോഡിയം
b)
രസം
c)
മെഗ്‌നീഷ്യം
d)
ഫോസ്ഫറസ്
6.
മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹമേത്
a)
ഇരുമ്പ്
b)
ചെമ്പ്
c)
വെള്ളി
d)
ഇവയൊന്നുമല്ല
7.
ഉറുമ്പിൽ ഉള്ള ആസിഡ് ഏത്
a)
അസെറ്റിക് ആസിഡ്
b)
ഫോർമിക് ആസിഡ്
c)
ലാക്ടിക് ആസിഡ്
d)
സിട്രിക് ആസിഡ്
8.
പാറ്റഗുളിക എന്നറിയപ്പെടുന്ന രാസവസ്തു
a)
ബെൻസീൻ
b)
നൈട്രജൻ
c)
നാഫ്തലീൻ
d)
ഫിനോൾ
9.
സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന ലായനി
a)
അക്വറീജിയ
b)
ക്ലോറോഫോം
c)
സൾഫ്യൂറിക്കാസിഡ്
d)
ഇവയൊന്നുമല്ല
10.
ബാരോമീറ്റർ എന്തളക്കാൻ ഉപയോഗിക്കുന്നു
a)
ഊഷ്മാവ്
b)
കാറ്റിന്റെ വേഗത
c)
അന്തരീക്ഷമർദം
d)
സാന്ദ്രത
100 %
