wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz No 05

Total questions: 10

Worksheet time: 2mins

Name
Class
Date
1.

കേരളത്തിൽ കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ?

a)

ആലപ്പുഴ

b)

കോട്ടയം

c)

പാലക്കാട്

d)

ഇടുക്കി

2.

ആര്‍ക്കും വോട്ട് ചെയ്യാതിരിക്കാന്‍ അവകാശം നല്‍കുന്ന 'നോട്ട' വ്യവസ്ഥ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയത് ഇവരിലേതു ജഡ്ജിയുടെ വിധിപ്രകാരം ?

a)

ജസ്റ്റിസ് വി ആർ കൃഷ്ണ അയ്യർ

b)

ജസ്റ്റിസ് പി സദാശിവം

c)

ജസ്റ്റിസ് എസ് മണികുമാർ

d)

ജസ്റ്റിസ് കെ എം ജോസഫ്

3.

വാജ്പേയ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ മുന്‍പു മറ്റൊരു പ്രധാനമന്ത്രിക്കു കീഴിലും ധനമന്ത്രിയായിരുന്നു. ഏതു പ്രധാനമന്ത്രി ?

a)

ചന്ദ്ര ശേഖർ

b)

ഐ കെ ഗുജ്റാൾ

c)

രാജീവ് ഗാന്ധി

d)

വി പി സിങ്

4.

ഇന്ത്യന്‍ ദേശീയപതാകയുടെ അതേ നിറങ്ങളുള്ള പതാക ഇവയിലേതു രാജ്യത്തിനാണുള്ളത് ?

a)

അർമേനിയ

b)

ഇറ്റലി

c)

മൗറീഷ്യ

d)

അയർലൻഡ്

5.

കേരള നിയമസഭയിൽ ഇതുവരെ എത്ര വനിതകൾ അംഗങ്ങളായിട്ടുണ്ട്?

a)

55

b)

44

c)

33

d)

22

6.

കെ.ആർ. ഗൗരിയമ്മ എത്ര തവണ എംഎൽഎ ആയിട്ടുണ്ട് ?

a)

11

b)

9

c)

8

d)

10

7.

കേരളത്തിന്റെ പ്രതീകമായി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചത് ആരെ ?

a)

കെ എസ് ചിത്ര

b)

സുരേഷ് ഗോപി

c)

യേശുദാസ്

d)

മോഹൻലാൽ

8.

ലോങ്ജംപിൽ ദേശീയ റെക്കോർഡിന് ഉടമയായ മലയാളി അത്‌ലറ്റ് ?

a)

എം ശ്രീശങ്കർ

b)

വൈ മുഹമ്മദ് അനീസ്

c)

അവിനാഷ്

d)

എൽദോസ് പോൾ

9.

സ്വിസ് സംഘടന ഐക്യുഎയറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം ?

a)

ലക്‌നൗ

b)

അഹ്മദാബാദ്

c)

കൽക്കട്ട

d)

ന്യൂ ഡൽഹി

10.

ഇന്ത്യയിൽ ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

a)

കേരളം

b)

ഒഡീഷ്യ

c)

ആസ്സാം

d)

ഗോവ