wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

DART 2024

Total questions: 20

Worksheet time: 4mins

Name
Class
Date
1.

ലോക ഭക്ഷ്യ സുരക്ഷാ ദിനം?

a)

മെയ് 19

b)

മെയ് 8

c)

ജൂൺ 7

2.

നിയമസഭയുടെ പുതിയ സെക്രട്ടറി?

a)

ഡോക്ടർ സത്യപ്രകാശ്

b)

ഡോക്ടർ എൻ കൃഷ്ണകുമാർ

c)

ഡോക്ടർ എൽ മുരുകൻ

3.

2028 അമേരിക്കയിൽ ലോസ് ആൻജലസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സ്ൻ്റെ CEO ?

a)

റിച്ചാർഡ് എൽ കാരിയൻ

b)

റെയ്നോൾഡ് ഹൂവർ.

c)

റോബിൻ ഇ മിച്ചൽ

4.

പക്ഷിപ്പനിയുടെ എച്ച് 5 എൻ 2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യമരണം സ്ഥിരീകരിച്ച രാജ്യം?

a)

ചിലി

b)

കൊളംബിയ

c)

മെക്സിക്കോ

5.

ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളർ സുനിൽ ഛേത്രിയുടെ അവസാന മത്സരത്തിന് വേദിയായത്?

a)

ജവഹർലാൽ നെഹ്രു സ്റ്റേഡിയം ഡൽഹി

b)

ഈസ്റ്റ് ബംഗാൾ ഗ്രൗണ്ട് കൊൽക്കത്ത

c)

സാൾട്ട് ലേക്ക് ,കൊൽക്കത്ത

6.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്നത് എന്ന്?

a)

ജൂൺ 7

b)

ജൂൺ 8

c)

ജൂൺ 9

7.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്ൻ്റെ നാലാം പരീക്ഷണത്തിൽ വിജയിച്ച പേടകം?

a)

എസ് എൽ എസ് ബ്ലോക്ക് 1

b)

സ്റ്റാർഷിപ്പ്

c)

സാറ്റേൺ വി

8.

2024 ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും പ്രായം കുറഞ്ഞ എംപി ?

a)

 ശാംഭവി ചൗധരി

b)

റാം മോഹൻ നായിഡു

c)

ടി ആർ ബാലു

9.

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വ്യക്തി

a)

ക്രിസ്റ്റീന കോച്ച്

b)

ഒലെഗ് കൊനോനെക്കോ

c)

സുനിത വില്യംസ്

10.

2024  ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത്?

a)

ജസ്മിന്‍ പൗളിനി

b)

ഇഗ സ്വിടെക്

c)

കരോലിന മുച്ചോവ

11.

പുന്നയൂർക്കുളം  സാഹിത്യ സമിതി ഏർപ്പെടുത്തിയ പ്രഥമ മാധവിക്കുട്ടി പുരസ്കാരം ലഭിച്ചത്?

a)

സാറാ ജോസഫ്

b)

കെ ആർ മീര

c)

ശ്രീലത

12.

സിക്കിമിന്റെ മുഖ്യമന്ത്രിയായി ചുമതലേറ്റതാര് ?

a)

കാസി ലെൻഡപ് ദോർജി

b)

 പ്രേം സിംഗ് തമാങ്

c)

പവൻ കുമാർ ചാംലിംഗ്

13.

പതിനെട്ടാം ലോകസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം?

a)

8

b)

7

c)

16

14.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയ നിയമിതയായത്?

a)

ശ്രീമതി. ജ്യോതിക കൽറ

b)

വിജയ ഭാരതി സയാനി

c)

ഡോ.ജ്ഞാനേശ്വർ മനോഹർ മുലെ

15.

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ ടൂറിസം പെട്രോളിയം സഹമന്ത്രിയായത്

a)

ധർമ്മേന്ദ്ര പ്രധാൻ

b)

സുരേഷ് ഗോപി

c)

ജോർജ് കുര്യൻ

16.

2024 ജൂണിൽ പാർലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇമ്മാനുവൽ മക്രോൺ ഏത് രാജ്യത്തെ പ്രസിഡൻറ് ആണ് ?

 

a)

മൊണാക്കോ

b)

ബെൽജിയം

c)

ഫ്രാൻസ്

17.

അടുത്തിടെ സ്ത്രീകൾക്കായി 'ഹെർ ഹെവൻ'എന്ന ഭവന വായ്പ പദ്ധതി ആരംഭിച്ച ധനകാര്യ സ്ഥാപനം

a)

പഞ്ചാബ് നാഷണൽ ബാങ്ക്

b)

സൗത്ത് ഇന്ത്യൻ ബാങ്ക്

c)

ബാങ്ക് ഓഫ് ബറോഡ

18.

ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതഹെലികോപ്റ്റർ പൈലറ്റ്?

a)

സബ് ലെഫ്റ്റനന്റ് ശിവാംഗി

b)

സബ് ലെഫ്റ്റനന്റ്

അനാമിക ബി രാജീവ്

c)

സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി

19.

2024 ജൂണിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും "Earthrise" എന്ന ചിത്രം പകർത്തിയതുമായ വ്യക്തി ?

a)

സാലി റൈഡ്

b)

 വില്യം ആൻഡേർസ്

c)

മാത്യു ഡൊമിനിക്ക്

20.

2024 -ലെ ഐപിഎൽ ജേതാക്കളായ ടീം?

a)

സൺറൈസേഴ്സ് ഹൈദരാബാദ്

b)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

c)

രാജസ്ഥാൻ റോയൽസ്