NEW
Font size
Worksheetsപ്രകൃതി
Total questions: 15
Worksheet time: 8mins
ലോക പരിസ്ഥിതി ദിനം എന്ന്?
June 1
June 5
June 10
June 12
ഡൗൺ റ്റു എർത്ത് " എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത
സാറാ ജോസഫ്
അജിതാ നായർ
വാണി സുധാകർ
സുനിത നാരായണൻ
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് ആര്?
നാരായണൻ തമ്പി
പ്രൊ. ആർ. മിശ്ര
ഡോക്ടർ സലിം
അബ്ദുൽ കലാം ആസാദ്
പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിക്കപ്പെടുന്ന പുസ്തകം
കായലും കയറും
വേരുകൾ
നിശബ്ദ വസന്തം
വാടാത്ത പൂക്കൾ
പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
1981
1983
1984
1986
കേരളത്തില ദേശിയ ഉദ്യാനങ്ങളുടെ എണ്ണം
5
10
15
6
വേപ്പെണ്ണയുടെ വിദേശ പേറ്റന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതി വനിത?
റഷാ ഷാജിത
വന്ദന ശിവ
ഇന്ദിരാ ഗാന്ധി
മേധാ പട്കർ
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്
മേധാ പട്കർ
ബിന്ദു നായർ
അരുന്ധതി റോയ്
സുഗതകുമാരി
ആദ്യമായി പരിസ്ഥിതി ദിനം ആച്ചരിച്ച വർഷം?
1984
1825
1973
1970
ലോക ചരിത്രത്തിൽ ആദ്യമായി വന സംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപികരിച്ചത് എവിടെ ആണ്
Tamil Naadu
Kerala
Punjab
Chirapunchi
ഭൂപ്രകൃതി സംരക്ഷണത്തിൽ അതീവ പ്രാധാന്യമുള്ള
ഈ ചെടികൾ ഏതാണ്
ഗോതമ്പുകാടുകൾ
ആൽമരങ്ങൾ
ചതുപ്പു നിലങ്ങൾ
കണ്ടൽക്കാടുകൾ
വയലിൽ അല്ലാതെ നെൽകൃഷി ചെയുന്ന മറ്റൊരു രീതി
നെൽ കൃഷി
കരനെൽ കൃഷി
വയൽ നെൽ കൃഷി
പുഞ്ച കൃഷി
പരിതഃസ്ഥിതി സംരക്ഷണത്തിന് നമ്മൾ ചെയ്യണ്ട
കാര്യങ്ങളിൽ പ്രധാനമായത്?
കുളങ്ങളിൽ മീൻ വളർത്തുക, പുഴകൾ വേർതിരിച്ചു വിടുക, ജൈവ വളങ്ങൾ ഉപയോഗിക്കാതിരിക്കുക
മരങ്ങൾ മുറിച്ചു മാറ്റുക, ജലാശങ്ങൾ മൂടുക, കുഴൽ കിണറുകൾ തീർക്കുക
പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മരങ്ങൾ നട്ടു വളർത്തുക, ജലസ്രോതസ്സുകൾ സംരക്ഷിക്കുക
രാസ വളങ്ങളുടെ ഉപയോഗം കൂട്ടുക, പുഴകളിൽ മണൽ വാരി ആഴം കൂട്ടുക
ഉപയോഗം എന്തെന്ന് വ്യക്തമാക്കുക
ബയോ ഗ്യാസ്
വേസ്റ്റ് റീ ജനറേറ്റർ
കുഴൽ കിണർ
മഴവെള്ള സംഭരണം
ഇന്ത്യയുടെ പ്രകൃതി സംരക്ഷണം ഏതു വിഭാഗത്തിൽ പെടുന്നു
Ministry of Environment and Forest
Ministry of Forest
Ministry of Avenue
Military Intelligence
