wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Prelims | Salvos Fiesta | SFI Kalpetta Area Committee

Total questions: 25

Worksheet time: 4mins

Name
Class
Date
1.

ലോക്ക് ഡൌൺ ആരംഭിച്ച ദിവസം?

a)

മാർച്ച്‌ 22

b)

മാർച്ച്‌ 23

c)

മാർച്ച്‌ 24

d)

മാർച്ച്‌ 25

2.

ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല?

a)

പാലക്കാട്‌

b)

കൊല്ലം

c)

കാസറഗോഡ്

d)

കണ്ണൂർ

3.

കേരള എലിയറ്റ് എന്നറിയപ്പെടുന്ന വ്യക്തി?

a)

എം ടി വാസുദേവൻ നായർ

b)

തകഴി

c)

എൻ എൻ കക്കാട്

d)

ബഷീർ

4.

കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുക്കുന്ന ജില്ല?

a)

മലപ്പുറം

b)

തൃശൂർ

c)

തിരുവനന്തപുരം

d)

കാസറഗോഡ്

5.

അക്ഷയ പ്രൊജക്റ്റ്‌ ആദ്യമായി ആരംഭിച്ച ജില്ല?

a)

മലപ്പുറം

b)

എറണാകുളം

c)

കോഴിക്കോട്

d)

കണ്ണൂർ

6.

കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്?

a)

ആലംകോട്

b)

നിലമ്പൂർ

c)

ഒഴുർ

d)

നന്നമ്പ്ര

7.

തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?

a)

ടാനിക് ആസിഡ്

b)

മാലിക് ആസിഡ്

c)

സിട്രിക് ആസിഡ്

d)

ലാക്റ്റിക് ആസിഡ്

8.

ഇന്ത്യയിൽ എത്ര ഹൈകോടതികൾ ഉണ്ട്?

a)

20

b)

21

c)

22

d)

23

9.

അന്തർദേശീയ സാക്ഷരതദിനം?

a)

നവംബർ 8

b)

സെപ്റ്റംബർ 8

c)

ഫെബ്രുവരി 8

d)

ജൂലൈ 8

10.

അംബേദ്കർ ജയന്തി ദിനം?

a)

April 14

b)

April 15

c)

April 16

d)

April 13

11.

ആദ്യമായി ദേശിയ അവാർഡ് ലഭിച്ച മലയാളി നടി?

a)

ഷീല

b)

മോനിഷ

c)

ശാരദ

d)

മേനക

12.

പ്രസിഡന്റ്‌ ന്റെ സ്വർണ മെഡൽ ലഭിച്ച ആദ്യ മലയാള ചിത്രം?

a)

ബാലൻ

b)

ചെമ്മീൻ

c)

വിഗതകുമാരൻ

d)

മതിലുകൾ

13.

തമിഴ് നാട്ടിൽ അമരാവതി എന്നറിയപ്പെട്ടുന നദി?

a)

കാവേരി

b)

പമ്പ

c)

പെരിയാർ

d)

ഭാരതപ്പുഴ

14.

ബുക്കർപ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരി

a)

പത്മ ഗൗഡ

b)

അരുന്ധതി റോയ്

c)

ജാനകി നബ്യാർ

d)

രീത്ത ഹരിയാന

15.

രാജ്യസഭ അംഗമാക്കാനുള്ള കുറഞ്ഞ പ്രായം

a)

36

b)

26

c)

35

d)

25

16.

സംസ്ഥാന കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

a)

കട്ടപ്പന

b)

ചുണ്ടേൽ

c)

അമ്പലവയൽ

d)

നിലമ്പൂർ

17.

"മിസ്ൽ തർണിമ" എന്ന പേരിൽ അറബിക് ഭാഷയിലോട്ട് തർജിമ ചെയ്ത മലയാളം നോവൽ?

a)

ആട്ജീവിതം

b)

ഒരു സങ്കീർത്തനം പോലെ

c)

നീർമാതളം പൂത്തകാലം

d)

നാലുകെട്ട്

18.

സാംബശിവന്റെ സുപ്രസിദ്ധ കഥാപ്രസംഗം അനീസിയാ, ടോൾസ്റ്റോയിയുടെ ഏത് കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ?

a)

The Power of darkness

b)

Anna Karenina

c)

Sermon on the Mount

d)

Beatitudes

19.

തോമസ് അൽവാ എഡിസന്റെ പേരിൽ നെതെർലാൻഡ്സിൽ നല്‌കുന്ന എഡിസൺ അവാർഡ് ഏത് മേഖലയിലെ മികവിനാണ് ഏർപെടുത്തിരിക്കുന്നത്.

a)

ഫിസിക്സ്

b)

സംഗീതം

c)

കെമിസ്ട്രി

d)

എക്കണോമിക്സ്

20.

കേരളാ ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാന്‍?

a)

ജി.സുധാകരൻ

b)

വി.എസ്. അച്യുതാനന്ദൻ

c)

രമേശ് ചെന്നിത്തല

d)

പിണറായി വിജയൻ

21.

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ?

a)

പാലക്കാട്

b)

കോയമ്പത്തൂർ

c)

ചെന്നൈ

d)

ബാംഗ്ലൂർ

22.

ഇന്ത്യയിലെ ആദ്യ കറൻസി രഹിത സംസ്ഥാനം?

a)

കർണാടക

b)

കേരളം

c)

ഗോവ

d)

മഹാരാഷ്ട്ര

23.

പുതുതായി രൂപീകരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിൽ ആദ്യമായി നിയമിതനായത് ?

a)

ജനറൽ ബിപിൻ റാവത്ത്

b)

അഡ്മിറൽ കരൺബിർ സിങ്

c)

ജനറൽ മനോജ് മുകുന്ദ്

d)

ജനറൽ റോയ് ബുച്ചർ

24.

ഏത് രാജ്യത്തിന്റെ പുതിയ റോക്കറ്റാണ് ലോങ്ങ് മാർച്ച് 5 ?

a)

ചൈന

b)

ഇന്ത്യ

c)

റഷ്യ

d)

ക്യൂബ

25.

43 വർഷത്തിന് ശേഷം പ്രധാന മന്ത്രിയെ നിയമിച്ച രാജ്യം ?

a)

ക്യൂബ

b)

നോർത്ത് കൊറിയ

c)

ബ്രിട്ടൻ

d)

നേപ്പാൾ