NEW
Font size
WorksheetsRISE PATTARI
Total questions: 21
Worksheet time: 7mins
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ് ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്
ത്രിപുര
തെലങ്കാന
പശ്ചിമബംഗാൾ
ഒറീസ
ഇന്ത്യയുടെ സംസ്ഥാനമായി തെലങ്കാന സംസ്ഥാനം നിലവിൽ വന്നത്
2014 മാർച്ച് 1
2014 ജൂൺ 2
2014 ഫെബ്രുവരി 20
2014 ജൂൺ 12
എച്ച് വൺ എൻ വൺ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം
സെക്കന്തരാബാദ്
ഹൈദരാബാദ്
സിംഗറെണി
കൊൽക്കത്ത
ബംഗാൾ ടൈഗർ എന്ന വിശേഷണമുള്ള കായികതാരം
മഹേന്ദ്ര സിംഗ് ധോണി
സച്ചിൻ ടെണ്ടുൽക്കർ
യുവരാജ് സിംഗ്
സൗരവ് ഗാംഗുലി
താഴെ കൊടുത്തിരിക്കുന്നവയിൽഏത് ദേശീയോദ്യാനമാണ് പശ്ചിമബംഗാളിൽ അല്ലാത്തത്
മൃഗവാണി
ബുക്‌സ
സിംഗലിയ
ജൽദപ്പാറ
ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാല
സുന്ദർബൻസ്
സിംഗറെണി
കൊൽക്കത്ത
ഹൈദരാബാദ്
പശ്ചിമബംഗാളിലെ ആദ്യത്തെ തുറന്ന ജയിൽ സ്ഥാപിതമായത്
മുർഷിദാബാദ്
ഫാൽഡിയ
ഖരക്പൂർ
റിഷ്റ
ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതിസൗഹൃദ പാലം പണികഴിപ്പിച്ച സംസ്ഥാനം
പശ്ചിമബംഗാൾ
ഗോവ
തമിഴ്നാട്
തെലങ്കാന
ബംഗാൾ വിഭജനം നടന്ന വർഷം
1911
1915
1905
1901
താഴെപ്പറയുന്നവയിൽ പശ്ചിമബംഗാളിലെ നദി അല്ലാത്തത് ഏത്
ഗംഗ
ഗോമതി
ദാമോദർ
മയൂരാക്ഷി
'ഗൂർഖാലാൻഡ് ' എന്ന് പത്യേക സംസ്ഥാനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം
തെലങ്കാന
ഉത്തർപ്രദേശ്
ഉത്തരാഖണ്ഡ്
പശ്ചിമബംഗാൾ
ഹിമാലയൻ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട്
ഡാർജിലിംഗ്
മുർഷിദാബാദ്
ഖരക്പൂർ
റിഷ്റ
കൊൽക്കത്ത സ്ഥിതി ചെയ്യുന്ന നദീതീരം
ഗംഗ
ദാമോദർ
ഹൂഗ്ലി
മയൂരാക്ഷി
കൊൽക്കത്ത സ്ഥിതി ചെയ്യുന്ന നദീതീരം
ഗംഗ
ദാമോദർ
ഹൂഗ്ലി
മയൂരാക്ഷി
1000 തൂണുകളുടെ ക്ഷേത്രം പണികഴിപ്പിച്ച രാജവംശം
ചോള രാജവംശം
പല്ലവരാജവംശം
നന്ദരാജവംശം
കാകതീയ രാജവംശം
തെലങ്കാന സർക്കാർ ആരംഭിച്ച കുടിവെള്ളപദ്ധതി
മിഷൻ ഭഗീരത
ഗുർഗാവോൺ
നമാമി ഗംഗ
ഗംഗ ഗ്രാംയോജന
ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ ബംഗാൾ ഗസറ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത്
1870 ജനുവരി 4
1762 ഫെബ്രുവരി 6
1780 ജനുവരി 29
1785 ജനുവരി 29
'ഡാർജിലിംഗ്' ഹിമാലയൻ റെയിൽവേ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം
1989
1988
1998
1999
ഏറ്റവും പ്രായം കുറഞ്ഞ പത്മശ്രീ അവാർഡ് ജേതാവ്
ആനന്ദ്
പി വി സിന്ധു
മണിലാൽ
നന്ദലാൽബോസ്
ഡോക്ടർ ബി ആർ അംബേദ്കർ ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി നിർദ്ദേശിച്ച നഗരം
ഗോരക്പൂർ
മിർസാപൂർ
കൊൽക്കത്ത
ഹൈദരാബാദ്
ഇന്ത്യൻ നവോത്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന നഗരം
കൊൽക്കത്ത
ഹൈദരാബാദ്
അലഹബാദ്
ലക്നൗ
