WorksheetsKERALAM GENERAL
Total questions: 25
Worksheet time: 13mins
ആനമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി
പെരിയാര്‍
ചന്ദ്രഗിരിപ്പുഴ
മുവാറ്റുപുഴ
ഭാരതപ്പുഴ
കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റേഷന്‍ ഏതു ജില്ലയിലായിരുന്നു?
കോഴിക്കോട്
തിരുവനതപുരം
തൃശ്ശൂര്‍
ഏറണാംകുളം
കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍?
വി വി ഗിരി
കെ ആര്‍ നാരായണന്‍
ഫാത്തിമാ ബീവി
ബി കൃഷ്ണറാവു
കരുണം എന്ന സിനിമയുടെ സംവിധായകന്‍ ?
ഷാജി എന്‍ കരുണ്‍
ഐ വി ശശി
ജയരാജ്
ഡി ജയമോഹനന്‍
കേരള പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി?
ക്ലിന്റ് ഹൌസ്
ക്ലിഫ് ഹൌസ്
കന്റോന്‍മെന്റ് ഹൌസ്
കനകക്കുന്നു കൊട്ടാരം
ഖസാക്കിന്റെഇതിഹാസം എന്ന നോവലിനു പാശ്ചാത്തലമായ കേരളത്തിലെ ജില്ല ?
കണ്ണൂര്‍
കോഴിക്കോട്
പാലക്കാട്
തിരുവനന്തപുരം
എം ടി വാസുദേവന്‍ നായരുടെ ജന്മദേശം?
കൂറ്റനാട്
കുളത്തൂപ്പുഴ
കൂടരഞ്ഞി
കൂടല്ലൂര്‍
കഥകളി അഭിനേതാക്കള്‍ മാറില്‍ ധരിക്കുന്ന ഒരു ആഭരണം
മാങ്ങാമാല
കുരലാരം
കാശുമാല
പാലക്കാതാലി
രണ്ടു സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരു ജില്ല
കാസര്‍ഗോട്
വയനാട്
തിരുവനന്തപുരം
കൊല്ലം
ദ്രോണാചാര്യ അവാര്‍ഡു നേടിയ ആദ്യ മലയാളി ?
സണ്ണി തോമസ്
വിക്ടര്‍ മഞ്ഞില
ഒ എം നമ്പ്യാര്‍
ഐ എം വിജയന്‍
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ തുടങ്ങിയ സ്ഥലം
കാട്ടാക്കട
വിയ്യൂര്‍
കോഴിക്കോട്
കണ്ണൂര്‍
ഏറ്റവും അവസാനം രൂപം പ്രാപിച്ച ദ്രാവിഡ ഭാഷ ?
തെലുങ്ക്
കന്നഡ
തമിഴ്
മലയാളം
"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു , മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു" എന്നു പാടിയ കവി ആര് ?
വയലാര്‍ ശരച്ചന്ദ്രവര്‍മ
വയലാര്‍ രാമവര്‍മ
വയലാ വാസുദേവപിള്ള
കാവാലം ശ്രീകുമാര്‍
കേരളത്തില്‍ സമുദ്രതീരം ഇല്ലാത്ത ഒരു ജില്ല ?
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
ആലപ്പുഴ
കേരളത്തിലെ വനമില്ലാത്ത ഒരു ജില്ല ?
പാലക്കാട്
മലപ്പുറം
ആലപ്പുഴ
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ?
റാണി ലക്ഷ്മിഭായ്
അശ്വതിതിരുനാള്‍
കെ ആര്‍ ഗൌരിയമ്മ
എം കമലം
തിരുവിതാംകൂറില്‍ പൊതുഗതാഗത സംവിധാനം ആരഭിച്ചത് ആര് ?
ശ്രീ ചിത്തിര തിരുനാള്‍
മാര്‍ത്താണ്ഡവര്‍മ്മ
ശക്തന്‍ തമ്പുരാന്‍
സ്വാതിതിരുനാള്‍
എസ് കെ പൊറ്റക്കാടിന്റെ ശരിയായ പേര് ?
ശങ്കരന്‍കുട്ടി
എസ് കൃഷ്ണന്‍കുട്ടി
ശിവകുമാര്‍
ശിവന്‍കുട്ടി
കേരളത്തിന്റെ സംസ്ഥാന ഫലം/പഴം
നേന്ത്രപ്പഴം
ചക്ക
മാങ്ങ
കുടംപുളി
കേരളത്തിന്റെ സംസ്ഥാന പക്ഷി
മയില്‍
വേഴാമ്പല്‍
കൊക്ക്
രാജഹംസം
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
ആമ്പല്‍
താമര
കണിക്കൊന്ന
ഇലഞ്ഞിപൂ
ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ മലയാളി ?
ലെഫ്ടനന്റ്റ് ജനറല്‍ ലക്ഷ്മണന്‍
പി.ടി ഉഷ
അഞ്ജു ബോബിജോര്‍ജ്ജ്
ഷൈനി വില്‍സണ്‍
കേരളത്തില്‍ പുല്‍തൈല ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ?
വയനാട്
നെല്ലിയാമ്പതി
ഓടക്കാലി
പൊന്മുടി
കേരളത്തിലെ ആദ്യത്തെ സ്വകാര്യ റേഡിയോ ചാനല്‍?
റേഡിയോ മംഗോ
ക്ലബ് എഫ് എം
റേഡിയോ ഏഷ്യ
റെയിന്‍ബോ എഫ് എം
ആലപ്പുഴ പട്ടണം സ്ഥാപിച്ചത് ആര് ?
മാര്‍ത്താണ്ഡവര്‍മ്മ
രാജ കേശവദാസന്‍
വലിയ കോയിതമ്പുരാന്‍
ചെമ്പകശ്ശേരി രാജാവ്
