wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam Cinema

Total questions: 20

Worksheet time: 10mins

Name
Class
Date
1.

മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ചിത്രം

a)

കൊലകൊമ്പൻ

b)

കുയിലിനെ തേടി

c)

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

d)

മുളമൂട്ടിൽ അടിമ

2.

മോഹൻലാൽ ഈ മെയ്ക്കപ്പിൽ അഭിനയിച്ച ചിത്രം

a)

ലോഹം

b)

ഒടിയൻ

c)

പരദേശി

d)

ഉടയോൻ

3.

ആദ്യമായി ഓസ്കാർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രം

a)

ഒരു വടക്കൻ വീരഗാഥ

b)

ഗുരു

c)

ചിദംബരം

d)

എലിപ്പത്തായം

4.

ഈ ചിത്രത്തിൽ മമ്മുട്ടിയുടെ കൂടെയുള്ള വിഖ്യാത അഭിനേതാവ്?

a)

അമരേഷ് പുരി

b)

ഗുൽഷൻ ഗ്രോവർ

c)

നസറുദ്ദിൻ ഷാ

d)

പരിഷ് റാവൽ

5.

സുര്യമാനസം സിനിമയിൽ മമ്മുട്ടിയുടെ

അമ്മയായി അഭിനയിച്ച പ്രശസ്ത തമിഴ് അഭിനേത്രി?

a)

ഷൗക്കാർ ജാനകി

b)

വൈജയന്തി മാല

c)

അനുരാധ

d)

ജയലക്ഷ്മി

6.

2019 സെപ്തംബർ അന്തരിച്ച മലയാളത്തിലെ

പഴയകാല നായകൻ... ഇദ്ദേഹത്തിന്റെ പേര്?

a)

വിൻസെന്റ്

b)

സത്താർ

c)

സുധീർ

d)

രവീന്ദ്രൻ

7.

കിലുക്കം സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച

കഥാപാത്രത്തിൻ്റെ പേര്?

a)

ജോജി

b)

അപ്പുകുട്ടൻ

c)

തോമസ്സുട്ടി

d)

നിശ്ചൽ

8.

മമ്മുട്ടിയുടെ ഈ മെയ്ക്ക് അപ്പ് ഏത് ചിത്രത്തിലെയാണ്?

a)

അർത്ഥം

b)

ദി കിംഗ്

c)

ന്യൂ ഡൽഹി

d)

കളിക്കളം

9.

ശ്രീനിവാസൻ "കാരക്കൂട്ടിൽ ദാസൻ" എന്ന കഥാപാത്രത്തെ

അവതരിപ്പിച്ച സിനിമ?

a)

കൺകെട്ട്

b)

ഗോളാന്തരവാർത്ത

c)

വടക്കുനോക്കിയന്ത്രം

d)

ഒരു മറവത്തുർ കനവ്

10.

അനിയത്തിപ്രാവ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ

അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്

a)

ജെയിംസ്

b)

ജോജോ

c)

കണ്ണൻ

d)

സുധി

11.

ദിലീപ് നായകനായി അഭിനയിച്ച ഈ ചിത്രത്തിൻറെ പേര്?

a)

വെൽക്കം ടു സെന്റർ ജയിൽ

b)

സി ഐ ഡി മൂസ

c)

സൗണ്ട് തോമ

d)

ചാന്തുപൊട്ട്

12.

വൈശാലി സിനിമയിൽ നായകനായി അഭിനയിച്ച

ഈ നടന്റെ പേര്?

a)

റിയാസ് ഖാൻ

b)

സഞ്ജയ് മിത്ര

c)

നിതീഷ് ഭരദ്ധ്വാജ്

d)

പ്രണവ്

13.

പൃഥ്വിരാജ് ഏത് ചിത്രത്തിന് വേണ്ടിയാണ് ഈ വേഷത്തിൽ

വരുന്നത്

a)

മുംബൈ പോലീസ്

b)

മെമ്മറീസ്

c)

ഓതിരം കടകം

d)

ആടു ജീവിതം

14.

ദുൽഖർ സൽമാൻ അഭിനയിച്ച ഈ കഥാപാത്രത്തിന്റെ പേര്

a)

അപ്പു

b)

വിനയ്

c)

ചാർലി

d)

കുറുപ്പ്

15.

നിവിൻ പോളി അഭിനയിച്ച ചരിത്ര സിനിമയുടെ പേര്

a)

പ്രേമം

b)

മാമാങ്കം

c)

കായം കുളം കൊച്ചുണ്ണി

d)

തട്ടത്തിൻ മറയത്ത്

16.

മലയാളത്തിലെ പ്രശസ്ത നായകൻ ആരണിദ്ദേഹം?

a)

ധനുഷ്

b)

ജയസൂര്യ

c)

ദയാൻ ശ്രീനിവാസൻ

d)

ടോവിനോ തോമസ്

17.

ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ ചിത്രം?

a)

ചാപ്പ കുരിശ്

b)

കൈയ്യെത്തും ദൂരത്ത്

c)

കേരള കഫേ

d)

22 ഫീമെയിൽ കോട്ടയം

18.

ഈ നടന്റെ പേര്

a)

ശ്രാവൺ മുകേഷ്

b)

ഗോകുൽ സുരേഷ്

c)

കാളിദാസ് ജയറാം

d)

പ്രണവ് മോഹൻലാൽ

19.

ബിനു, മലയാളത്തിലെ പ്രശസ്തനായ നടന്റെ മകനാണ്

ആരുടെ?

a)

കുതിരവട്ടം പപ്പു

b)

കുഞ്ചൻ

c)

പറവൂർ ഭരതൻ

d)

ഹരിശ്രീ അശോകൻ

20.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം

a)

ഒരു വടക്കൻ സെൽഫി

b)

തട്ടത്തിൻ മറയത്ത്

c)

മലർവാടി ആർട്സ് ക്ലബ്

d)

തിര