Font size
Worksheetsസാകേതം
Total questions: 20
Worksheet time: 11mins
സാകേതം എന്ന നാടകം എഴുതിയതാര്?
കെ. ടി. മുഹമ്മദ്
തോപ്പിൽ ഭാസി
സി. എൻ. ശ്രീകണ്ഠൻ നായർ
സി. ജെ. ജോസഫ്
ദശരഥൻ്റെ ഭാര്യമാർ ആരെല്ലാം?
കൈകസി
കൌസല്യ
കൈകേയി
സുമിത്ര
തന്നിട്ടുള്ള ചിത്രങ്ങളിൽനിന്ന് സി. എൻ. ശ്രീകണ്ഠൻ നായരെ തിരിച്ചറിയുക.
കൈകേയിയുടെ മകനാര്?
രാമൻ
ഭരതൻ
ലക്ഷ്മണൻ
ശത്രുഘ്നൻ
ശ്രവണകുമാരൻ്റെ പിതാവ് ദശരഥന് നൽകിയ ശാപം.
രാമൻ 14 വർഷം കാട്ടിൽ വസിക്കണം
ഭരതൻ അയോഥ്യയിലെ രാജാവാകും
പുത്രദുഃഖത്താൽ മരിക്കും
രാമന് രാജ്യം നഷ്ടമാകും
യുധാജിത്ത് ഏത് രാജ്യത്തെ രാജാവാണ്?
കേകയം
കാശി
അംഗ
പാഞ്ചാലം
"അവൾ ഒരു അഗ്നിശൈലമാണെന്ന് ധരിച്ചുകൊൾക" ആരെക്കുറിച്ചാണ് മന്ഥര ഇങ്ങനെ പറയുന്നത്?
കൈകേയി
സീത
സുമിത്ര
കൌസല്യ
"നീ വിഷം ചേർത്ത മദ്യമാണ്" ആരുടെ വാക്കുകൾ?
ലക്ഷ്മണൻ
ഭരതൻ
രാമൻ
ദശരഥൻ
"അന്ധന്മാരുടെ എണ്ണം അയോദ്ധ്യയിൽ പെരുകട്ടെ" ആരുടെ വാക്കുകൾ?
ദശരഥൻ
കൈകേയി
ലക്ഷ്മണൻ
സുമന്ത്രർ
"ഈ കണ്ണുകൾ ഇനി അശ്രുക്കൾ ഒഴുക്കാനുള്ളതല്ല" ആരുടെ വാക്കുകൾ?
കൌസല്യ
രാമൻ
സീത
ഭരതൻ
"അയോദ്ധ്യയെക്കാളും നീ ഉയർന്നിരിക്കുന്നു" ആരുടെ വാക്കുകൾ?
ദശരഥൻ
വസിഷ്ഠൻ
സുമന്ത്രർ
കൈകേയി
ആരാണ് വസിഷ്ഠൻ?
മന്ത്രിമുഖ്യൻ
സേനാനി
കുലഗുരു
ആയുധപരിശീലകൻ
നാടകത്രയത്തിലെ നാടകങ്ങൾ ഏതെല്ലാം?
സാകേതം
ലങ്കാദഹനം
കാഞ്ചനസീത
ലങ്കാലക്ഷ്മി
"എന്‍റെ കൊച്ചു കിരീടപതിയെ ഞാനവിടുത്തെ തൃച്ചേവടികളിൽ അർപ്പിക്കുന്നു" ആരുടെ വാക്കുകൾ?
വസിഷ്ഠൻ
ദശരഥൻ
കൈകേയി
കൌസല്യ
"മകളേ, നിന്‍റെ മകൻ അയോദ്ധ്യയ്ക്കു പുകളേറ്റും" ആരുടെ വാക്കുകൾ?
ദശരഥൻ
വസിഷ്ഠൻ
സുമന്ത്രർ
മന്ഥര
"അയോദ്ധ്യയിലെ രാജപത്നി അഭിഷേകനിശ്ചയം അറിയേണ്ടത് ഉപശാലകളിൽനിന്നല്ല" ആരുടെ വാക്കുകൾ?
മന്ഥര
ദശരഥൻ
വസിഷ്ഠൻ
സുമന്ത്രർ
"ഭരിക്കുന്ന സുഖം നിനക്കും ഭരിക്കപ്പെടാത്ത സുഖം അവർക്കും ഉണ്ടാകട്ടെ" ആരുടെ വാക്കുകൾ?
ദശരഥൻ
കൈകേയി
മന്ഥര
രാമൻ
"ഇന്നു രാത്രിയിൽ കാവൽ ഭദ്രമായിരിക്കട്ടെ" ദശരഥൻ ആരോടാണ് ഇങ്ങനെ പറഞ്ഞത്?
സുമന്ത്രരോട്
രാമനോട്
ലക്ഷ്മണനോട്
സൂത്രധാരനോട്
"നീ വിഷം ചേർത്ത മദ്യമാണ്" ആരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്?
മന്ഥരയെ
കൈകേയിയെ
സുമിത്രയെ
രാമനെ
"അതികാമം കൊണ്ട് അന്ധനായ സ്ത്രീജിതന്‍റെ വൃദ്ധപ്പിച്ചുകൾ ഞാൻ മാനിക്കുന്നില്ല" ആരുടെ വാക്കുകൾ?
ഭരതന്‍റെ
രാമന്‍റെ
ലക്ഷ്മണന്‍റെ
സുമന്ത്രരുടെ
