wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൈത്താങ്ങ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം

a)

1950 ജനുവരി 26

b)

1850 ജനുവരി 26

c)

1947 august 15

d)

1956 ജനുവരി 26

2.

' മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ' കടമെടുത്തത് ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ്

a)

അമേരിക്ക

b)

ദക്ഷിണാഫ്രിക്ക

c)

അയർലൻഡ്

d)

ബ്രിട്ടൻ

3.

ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്

a)

ബി ആർ അംബേദ്കർ

b)

ജവഹർലാൽ നെഹ്റു

c)

രാജേന്ദ്ര പ്രസാദ്

d)

സർദാർ വല്ലഭായി പട്ടേൽ

4.

Right to Equality ഭരണഘടനയുടെ ഏത് അനുഛേദംതിൽപ്പെടുന്നു

a)

11-14

b)

17-19

c)

18-20

d)

14-18

5.

ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി

a)

ബി ആർ അംബേദ്കർ

b)

ജവഹർലാൽ നെഹ്റു

c)

സർദാർ വല്ലഭായി പട്ടേൽ

d)

രാജേന്ദ്ര പ്രസാദ്

6.

ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത്

a)

1947

b)

1950

c)

1946

d)

1962

7.

ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം

a)

8

b)

2

c)

3

d)

5

8.

ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്

a)

എൻ എ പൽക്കിവാല

b)

ഏണസ്റ്റ് ബാർക്കർ

c)

താക്കൂർ ദാസ് ഭാർഗവ്

d)

ജെ സി കൃപലാനി

9.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനയിലെ എത്രാമത്തെ അനുച്ഛേദ ത്തിൽ പെടുന്നു

a)

20-23

b)

23-25

c)

24-29

d)

25-28

10.

ഭരണഘടനയുടെ ഹൃദയം, ആത്മാവ് എന്നിങ്ങനെ ഭരണഘടനയെ വിശേഷിപ്പിച്ച ആർട്ടിക്കിൾ

a)

33

b)

31

c)

30

d)

32

11.

അടിയന്തരാവസ്ഥകാലത്ത് റദ്ദ് ചെയ്യാൻ പാടില്ലാത്ത ആർട്ടിക്കിൾ ഏതെല്ലാം

a)

18-20

b)

20-21

c)

19-21

d)

20-22

12.

പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്

a)

21A

b)

24A

c)

22A

d)

23A

13.

അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ്

a)

ഗവർണർ

b)

ഉപരാഷ്ട്രപതി

c)

രാഷ്ട്രപതി

d)

കേന്ദ്ര ആഭ്യന്തരമന്ത്രി

14.

UPSC യിൽ അംഗമായ ആദ്യമലയാളി ആര്

a)

കെ സി നിയോഗി

b)

വിഎസ് രമാദേവി

c)

ടി എൻ ശേഷൻ

d)

കെ ജി അടിയോടി

15.

ഹൈക്കോടതി റിട്ടുകൾ എ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്

a)

266

b)

235

c)

246

d)

226

16.

സംസ്ഥാന ഗവൺമെന്റിന്റെ നിയമോപദേശം നൽകുന്നത് ആര്

a)

അഡ്വക്കേറ്റ് ജനറൽ

b)

അറ്റോണി ജനറൽ

c)

സോളിസിറ്റർ ജനറൽ

d)

ചീഫ് സെക്രട്ടറി

17.

ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ ആര്

a)

കെ സി നിയോഗി

b)

കെഎസ് സന്ദനം

c)

വൈ വി ചവാൻ

d)

വിജയ് ഖേൽക്കർ

18.

രാഷ്ട്രപതി ഭരണത്തിൽ ഇരിക്കുന്ന ഒരു സംസ്ഥാനത്തിന് ബഡ്ജറ്റ് പാസാക്കുന്നത് ആര്

a)

ഗവർണർ

b)

സ്പീക്കർ

c)

മുഖ്യമന്ത്രി

d)

ഇവരാരുമല്ല

19.

തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്റെ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി

a)

ആർ വെങ്കിട്ടരാമൻ

b)

എപിജെ അബ്ദുൽ കലാം

c)

ഡോക്ടർ എസ് രാധാകൃഷ്ണൻ

d)

വി വി ഗിരി

20.

ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്

a)

ഡോക്ടർ എസ് രാധാകൃഷ്ണൻ

b)

വി വി ഗിരി

c)

ഫക്രുദ്ദീൻ അലി അഹമ്മദ്

d)

വി ടി ജെട്ടി