Worksheetsകൈത്താങ്ങ്
Total questions: 25
Worksheet time: 8mins
കയർ എന്ന നോവൽ എഴുതിയതാര്?
എം മുകുന്ദൻ
തകഴി ശിവശങ്കര പിള്ള
ഒ വി വിജയൻ
പി കേശവദേവ്
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം..... " എന്ന പ്രാർത്ഥന രചിച്ചതാര്?
പന്തളം കേരളവർമ്മ
ചങ്ങമ്പുഴ
ഉള്ളൂർ
കുമാരനാശാൻ
ആഷാമേനോൻ എന്നത് ആരുടെ തൂലികാനാമമാണ്?
എം കെ മേനോൻ
മാധവൻ നായർ
ഇ ജെ ഫിലിപ്പ്
കെ ശ്രീകുമാർ
'രാജരാജന്റെ മാറ്റൊലി' എന്ന നിരൂപണകൃതി ആരുടെതാണ്?
E. M. S
Prof. എം കെ സാനു
പി ജെ ആന്റണി
ജോസഫ് മുണ്ടശ്ശേരി
കേരളത്തിലെ ഭരണഭാഷ സംബന്ധിച്ച ആദ്യത്തെ കമ്മിറ്റിയുടെ അധ്യക്ഷൻ?
കോമാട്ടിൽ അച്യുതമേനോൻ
കുമാരനാശാൻ
എസ് കെ പൊറ്റക്കാട്
R.നാരായണ പണിക്കർ
ബുദ്ധചരിതം ആരുടെ ആട്ടകഥയാണ്?
a. കെ പി രാമനുണ്ണി
എൻ വി കൃഷ്ണവാരിയർ
മാനവേദൻ നമ്പൂതിരി
S ഗുപ്തൻ നായർ
സി വി രാമൻപിള്ള രചിച്ച സാമൂഹ്യ നോവൽ?
ശാരദ
സ്മാരക ശിലകൾ
പ്രേമാമൃതം
സാഹിത്യലോകം
ലോകപുസ്തക ദിനം?
ഏപ്രിൽ 24
ജൂൺ 19
ഏപ്രിൽ 23
ജൂൺ 18
കാളിദാസനെ നായകനാക്കി ഒ എൻ വി രചിച്ച കാവ്യം
മയിൽപീലി
ഉജ്ജയിനി
സ്വയംവരം
ഈ പുരാതന
കിന്നാരം
കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി?
വള്ളത്തോൾ
സി വി രാമൻ പിള്ള
പാലാ നാരായണൻ നായർ
കെ പി എസ് മേനോൻ
broken wings ആരുടെ കൃതി ആണ്?
R K നാരായണൻ
മാക്സിം ഗോർക്കി
അമൃത പ്രീതം
സരോജിനി നായിഡു
കുമാരനാശാൻ കുട്ടികൾക്ക് വേണ്ടി രചിച്ച കൃതി?
പ്രരോദനം
പുഷ്പവാടി
കരുണ
വീണപൂവ്
ഒറോത ആരുടെ കൃതിയാണ്?
കെ പി കേശവമേനോൻ
ഉറൂബ്
ഒ വി വിജയൻ
കാക്കനാടൻ
അപ്പുക്കിളി എന്ന കഥാപാത്രം ഏതു കൃതിയിൽ ആണ്?
ചെമ്മീൻ
നാലുകെട്ട്
ഖസാക്കിന്റെ ഇതിഹാസം
മയ്യഴി പുഴയുടെ തീരങ്ങളിൽ
ആവേ മരിയ എന്ന കവിത രചിച്ചത് ആര്?
കെ ആർ മീര
സച്ചിദാനന്ദൻ
ഒ എൻ വി കുറുപ്പ്
മാധവികുട്ടി
മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ
നാലുകെട്ട്
കയർ
അവകാശികൾ
ചെമ്മീൻ
മാർക്ക് ട്വയിൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
ചാൾസ് ഡിക്കൻസ്
സാമുവൽ ക്ലെമന്റ്‌സ്
എറിക് ആർതർ ബ്ലയർ
വില്യം ഡിസ്നി പോർട്ടർ
എന്റെ ബാല്യകാല സ്മരണകൾ ആരുടെ ആത്മകഥ ആണ്?
വൈക്കം മുഹമ്മദ് ബഷീർ
തിക്കോടിയൻ
പി കെ നാരായണ
പിള്ള
സി അച്യുതമേനോൻ
2020ലെ സാഹിത്യനോബൽ പുരസ്‌കാരം നേടിയതാര്?
Bob Dylan
Louis gluke
Peter Handke
Olga Tokarczuk
ആയിഷ ആരുടെ ഖണ്ഡകാവ്യം ആണ്?
വള്ളത്തോൾ
വയലാർ രാമവർമ്മ
വൈലോപ്പിള്ളി
വൈക്കം മുഹമ്മദ് ബഷീർ
വാസവദത്ത എന്ന കഥാപാത്രം ഏതു കൃതിയിൽ ആണ്?
അഗ്നിസാക്ഷി
കരുണ
ചണ്ഡാല ഭിക്ഷുകി
വേരുകൾ
ഗാന്ധിജിയെ ഏറെ സ്വാധീനിച്ച 'അൺ ടു ദി ലാസ്റ്റ് 'എന്ന കൃതി രചിച്ചത് ആര്?
ലിയോ ടോൾസ്റ്റോയ്
ജോൺ റസ്കിൻ
ഡാനിയേൽ ഡിഫോ
ബോറിസ് പാസ്റ്റർനാക്ക്
അപ്പു കഥാപാത്രം ആകുന്ന എം. ടി യുടെ നോവൽ
ഓപ്പോൾ
അസുരവിത്ത്
നാലുകെട്ട്
ആൾകൂട്ടത്തിൽ തനിയെ
എ ലോങ്ങ് വാക്ക് ടു ഫ്രീഡം ആരുടെ കൃതിയാണ്?
ജവഹർ ലാൽ നെഹ്‌റു
നെൽസൺ മണ്ടേല
മാർട്ടിൻ ലൂഥർ കിംഗ്
ജോൺ പോൾ ജോൺസ്
ടാൻസൻ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
എഡ്ഗാർ റൈസ്ബറോസ്
മാക്സിം ഗോർക്കി
ഗബ്രിയ ഗാർഷ്യ മാർകേസ്
വില്യം ഡിസ്നി പോർട്ടർ
