Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വായന ദിന ഓൺലൈൻ ക്വിസ്സ് മത്സരം2021

Total questions: 20

Worksheet time: 7mins

Name
Class
Date
1.

1. മലയാള ഭാഷയുടെ ഉല്പത്തി ഏതിൽ നിന്നാണ്?

a)

A. സംസ്‌കൃതം

b)

B. കന്നട

c)

C. തമിഴ്

d)

D. തെലുങ്ക്

2.

2. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം ?

a)

A. സംക്ഷേപവേദാർത്ഥം

b)

B. വിലാസിനി

c)

C. തൂലിക പടവാൾ

d)

D. സംക്ഷേപം

3.

3. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്ന നഗരം?

a)

A. ഹൈദരാബാദ്

b)

B. കൊൽക്കത്ത

c)

C. ഡൽഹി

d)

D. മുംബൈ

4.

4. ഏതു വർഷം മുതലാണ് കേരളത്തിൽ വായനദിനം ആചരിക്കാൻ തുടങ്ങിയത്?

a)

A.1995 ജൂൺ 19

b)

B.1998 ജൂൺ 19

c)

C.1996 ജൂൺ 19

d)

D.2000 ജൂൺ 19

5.

5. മലയാളത്തിലെ ആദ്യത്തെ നോവൽ ഏതാണ്?

a)

A. അവകാശികൾ

b)

B. രണ്ടാമൂഴം

c)

C. ആരാച്ചാർ

d)

D. കുന്ദലത

6.

ആനന്ദ് എന്ന തൂലിക നാമത്തിൽ അറിയപെടുന്ന താര്?

a)

സച്ചിദാനന്തൻ

b)

മുകുന്ദൻ

c)

U.K. കുമാരൻ

d)

P. കേശവദേവ്

7.

2019 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച എൻ.പ്രഭാകരന്റെ കൃതി?

a)

മായാ മനുഷ്യൻ

b)

കടൽ

c)

മുദ്ര

d)

മറുപിറവി

8.

തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ അണ്?

a)

കുറ്റിപ്പുറം

b)

കോലത്തുനാട്

c)

കിള്ളിക്കുറിശ്ശി

d)

തിരൂർ

9.

മലയാള സാഹിത്യ ചരിത്രം എഴുതിയ മഹാകവി?

a)

ചങ്ങമ്പുഴ

b)

ഇടശ്ശേരി

c)

ഉണ്ണായിവാര്യർ

d)

ഉള്ളൂർ

10.

വള്ളത്തോൾ എഴുതിയ മഹാകാവ്യം?

a)

വീണ പൂവ്

b)

ചിത്ര യോഗം

c)

ഉമാകേരളം

d)

ചണ്ഡാലഭിക്ഷുകി

11.

സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത് ആരാണ്?

a)

കുമാരനാശാൻ

b)

വൈലോപ്പിളി

c)

ചങ്ങമ്പുഴ

d)

മുരുകൻ കാട്ടാക്കട

12.

" കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കർത്താവ് ആര്?

a)

എം ടി വാസുദേവൻ നായർ

b)

വൈലോപ്പിള്ളി

c)

എം മുകുന്ദൻ

d)

ജി ശങ്കരകുറുപ്പ്

13.

എം. ടി വാസുദേവൻ നായരുടെ "നാലുകെട്ട് "ആദ്യം പ്രസിദ്ധീകരിച്ചത് ഏത് വർഷമാണ്?

a)

1995

b)

1957

c)

1958

d)

1960

14.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം?

a)

2009

b)

2011

c)

2010

d)

2013

15.

ആരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്?

a)

പി എൻ പണിക്കർ

b)

ഉറൂബ്

c)

എഴുത്തച്ഛൻ

d)

ബഷീർ

16.

മലയാള അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

a)

ഇട്ടി അച്യുതൻ

b)

വില്യം ലോഗൻ

c)

സി എഫ് ആൻഡ്രൂസ്

d)

ബെഞ്ചമിൻ പെയ്ലി

17.

വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം" ആരുടെ വരികൾ?

a)

അക്കിത്തം

b)

കുഞ്ഞുണ്ണി മാഷ്

c)

ചങ്ങമ്പുഴ

d)

വൈലോപ്പിള്ളി

18.

പി.എൻ. പണിക്കർ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?

a)

തിരൂർ

b)

പുന്നയൂർക്കുളം

c)

മല്ലപ്പള്ളി

d)

അമ്പലപ്പുഴ

19.

സനാതന ധർമ്മം എന്ന വായനശാല സ്ഥാപിച്ച പ്രമുഖ വ്യക്തി ആര്?

a)

ചന്തുമേനോൻ

b)

പി.എൻ.പണിക്കർ

c)

ഉള്ളൂർ

d)

എൻ.കൃഷ്ണപിള്ള

20.

2020ലെ വയലാർ അവാർഡ് നേടിയത് ആരാണ്?

a)

യു.കെ.കുമാരൻ

b)

ഏഴച്ചേരി രാമചന്ദ്രൻ

c)

വി.ജെ. ജയിംസ്

d)

സുഭാഷ് ചന്ദ്രൻ