wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വായന ദിന ക്വിസ്

Total questions: 25

Worksheet time: 23mins

Name
Class
Date
1.

Name

4 lines
2.

Department of Study?

4 lines
3.

Year of Study?

4 lines
4.

NCC Number

4 lines
5.

ലോക പുസ്തക ദിനം എന്ന്?

a)

ജനുവരി 31

b)

മാർച്ച് 22

c)

ഏപ്രിൽ 23

d)

ഏപ്രിൽ 16

6.

മലയാളം അച്ചടിയുടെ പിതാവ് ആര്?

a)

വർഗീസ് മാപ്പിള

b)

എഴുത്തച്ഛൻ

c)

ജെയിംസ്

d)

ബെഞ്ചമിൻ ബെയ് ലി

7.

ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത് ?

a)

വള്ളത്തോൾ

b)

പി എൻ പണിക്കർ

c)

തകഴി ശിവശങ്കരപ്പിള്ള

d)

കുഞ്ഞുണ്ണി മാഷ്

8.

ആദ്യത്തെ സമ്പൂർന്ന മലയാള കൃതി ?

a)

സംക്ഷേപവേദാർഥം

b)

കുന്തലത

c)

ഇന്ദുലേഖ

d)

വീണപൂവ്

9.

'നീർമാതളം പൂത്ത കാലം' എന്ന കൃതി എഴുതിയത് ആര് ?

a)

കെ. ആര്‍. മീര

b)

സുഗതകുമാരി

c)

കമല സുരയ്യ

d)

വിജയലക്ഷ്മി

10.

ടാഗോറിന്റെ ആത്മകഥ?

a)

ജീവന സ്മൃതി

b)

അഗ്നിച്ചിറകുകൾ

c)

ഗീതാഞ്ജലി

d)

കാബൂളിവാല

11.

എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?

a)

1983

b)

1994

c)

1999

d)

1993

12.

പി. എന്‍. പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?

a)

2010

b)

2004

c)

2003

d)

2008

13.

കേരള മോപ്പസാങ് എന്നറിയപ്പെടുന്നത് ?

a)

തകഴി ശിവശങ്കരപ്പിള്ള

b)

വയലാർ

c)

ചങ്ങമ്പുഴ

d)

വൈലോപ്പിള്ളി

14.

പി. എന്‍. പണിക്കരുടെ മുഴുവൻ പേര് ?

a)

പുതുവയിൽ നാരായണൻ പണിക്കർ

b)

പുതുവായിൽ നാരായണ പണിക്കർ

c)

പി. നാരായണ പണിക്കർ

d)

പുനത്തിൽ നാരായണ പണിക്കർ

15.

2021 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച 'ബുധിനി' എന്ന നോവലിന്റെ രചയിതാവ് ?

a)

ബന്യാമിൻ

b)

എം. ടി. വാസുദേവന്‍ നായര്‍

c)

സാറാ ജോസഫ്

d)

കെ. ആർ. മീര

16.

കേരള വിദ്യാഭ്യാസ വകുപ്പ് വയനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ ഏത് ദിവസം വരെയാണ് ?

a)

ജൂൺ 26

b)

ജൂൺ 24

c)

ജൂൺ 20

d)

ജൂൺ 25

17.

'ഹിഗ്വിറ്റ' എന്ന കൃതി ആരുടേതാണ് ?

a)

എൻ. എസ്. മാധവൻ

b)

എം. മുകുന്ദൻ

c)

ടി. ഡി. രാമകൃഷ്ണൻ

d)

എം. എൻ. വിജയൻ

18.

ഏത് വർഷം മുതലാണ് വായനാ ദിനം ആചരിച്ച് തുടങ്ങിയത് ?

a)

1920

b)

1976

c)

1996

d)

1991

19.

എ. പി. ജെ. അബ്ദുൽ കലാമിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഏത് ?

a)

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

b)

അന്ന കരീന

c)

എസ് ഐ ലെ ഡൈയിങ്

d)

ലൈറ്റ് ഫ്രം മെനിലാമ്പ്സ്

20.

മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

a)

മലയവിലാസം

b)

ലീല

c)

വീണപൂവ്

d)

ദൈവയോഗം

21.

സാഹിത്യങ്ങളിലെ ഏറ്റവും നല്ല സൃഷ്ടിക്ക് വയലാർ സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം ഏത് ?

a)

എഴുത്തച്ഛൻ അവാർഡ്

b)

ലീല അവാർഡ്

c)

കേരള സാഹിത്യ അക്കാദമി അവാർഡ്

d)

വയലാർ അവാർഡ്

22.

ന്യൂറോ ഏരിയ എന്ന പുസ്തകം എഴുതിയതാര് ?

a)

ശിവൻ എടവന

b)

ഡോ. ബി. ഉമാദത്തൻ

c)

എസ്. ഹരീഷ്

d)

പെരുമാൾ മുകൻ

23.

സരസ്വതി സമ്മാനം ആദ്യം നേടിയ മലയാളി ?

a)

ബഷീർ

b)

ബാലാമണി അമ്മ

c)

സരസ്വതി അമ്മ

d)

ചങ്ങമ്പുഴ

24.

ചെമ്മീൻ എന്ന സിനിമയുടെ സംവിദായകൻ ?

a)

അടൂർ ഭാസി

b)

രാമു കാര്യാട്ട്

c)

മധു അമ്പാട്ട്

d)

ഭരതൻ

25.

How many directorates are there in NCC?

a)

14

b)

15

c)

16

d)

17