Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

History

Total questions: 26

Worksheet time: 29mins

Name
Class
Date
1.

thinkers of American revolution

a)

Jhon lock

b)

voltair

c)

Montesquieu

d)

Ghandhi

2.

Bostan Tea party

a)

1774

b)

1773

c)

1784

d)

1783

3.

first continental congress

a)

1581

b)

1794

c)

1784

d)

1774

4.

second continental congress

a)

1794

b)

1784

c)

1775

d)

1774

5.

French revolution started in

a)

1594

b)

1894

c)

1789

d)

1788

6.

ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം നടത്തി

a)

1779

b)

1789

c)

1756

d)

1769

7.

എനിക്ക് ശേഷം പ്രളയം

a)

ലൂയി 16

b)

ലൂയി 15

c)

Voltair

d)

Rousseau

8.

Merchantalist Laws

a)

French

b)

American

c)

Russian

d)

Chinese

9.

പ്രാധിനിത്യമില്ലാതെ നികുതിയില്ല

a)

James ottis

b)

jhon lock

c)

Thomas pain

d)

Nehru

10.

How was Experience

a)

Like 👍👍

b)

Dislike 👎👎

11.

കാലഗണനാക്രമത്തിലാക്കുക

1. ഫെബ്രുവരി വിപ്ലവം (1917 March)

2. ലോങ് മാര്‍ച്ച് (1934)

3. അമേരിക്കന്‍ സ്വാതന്ത്യ പ്രഖ്യാപനം (1776 july )

4.ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ (1789 June 20)



(a)  

12.

ചൈന റിപ്പബ്ലിക്കായി മാറാനിടയാക്കിയ കാരണങ്ങള്‍ വിശദമാക്കുക

4 lines
13.

ഫ്രെഞ്ച് വിപ്ലവത്തില്‍ നെപ്പോളിയന്റെ പങ്ക് വെക്തമാക്കുക

4 lines
14.

മെര്‍ക്കന്റലിസ്റ്റ് നിയമങ്ങള്‍ എന്താണ് ഏതൊക്കെയാണ്‌

4 lines
15.

റഷ്യയിലെ ഫെബ്രുവരി വിപ്ലവത്തിലേക്ക് നയിച്ച ഘടകങ്ങള്‍ വിശദീകരിക്കുക

4 lines
16.

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ?

(a)  

17.

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും '. പ്രസ്താവന ആരുടേത് ?

(a)  

18.

ഫ്രാൻസിന്റെ ദേശീയദിനമായി ആചരിക്കുന്നത് ?

(a)  

19.

ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നത് ?

(a)  

20.

പതിമൂന്ന്‌ അമേരിക്കന്‍ കോളനികളുടെയും സ്വാതന്ത്യം ബ്രിട്ടന്‍ അംഗീകരിച്ച ഉടമ്പടി ഏതായിരുന്നു ?

(a)  

21.

കോമണ്‍സെന്‍സ്‌ ' എന്ന ലഖുലേഖ പ്രസിദ്ധീകരിച്ചത്‌ ആര്‌ ??

(a)  

22.

അമേരിക്കന്‍ സ്വാതന്ത്രസമരത്തോടനുബന്ധിച്ച്‌ അമേരിക്കന്‍ കോളനികളില്‍ ഉയർന്നു കേട്ട മുദ്രാവാക്യം എന്തായിരുന്നു?

(a)  

23.

മനുഷ്യന്‌ ചില മൗലികാവകാശങ്ങളുണ്ട്‌. അതിനെ ഹനിക്കാന്‍ ഒരു ഗവണ്മെന്റിനും അവകാശമില്ല. ഇത്‌ ആരുടെ പ്രസ്താവനയാണ്‌?

(a)  

24.

അമേരിക്കന്‍ ഭരണഘടന എഴുതി തയ്യാറാക്കിയത്‌ ആരുടെ നേതൃത്വത്തിലായിരുന്നു ?

(a)  

25.

ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നത് ?

(a)  

26.

ഫ്രാൻസിലെ ബുർബൻ ഭരണകാലത്തെ നിയമനിർമാണസഭ ഏതുപേരിൽ അറിയപ്പെട്ടു ?

(a)