Worksheetsബഷീർ ക്വിസ്
Total questions: 15
Worksheet time: 3mins
ബഷീറിന്റെ നോവലിലെ രണ്ടു കഥാപാത്രങ്ങൾ തങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന് "ആകാശ മിഠായി" എന്ന് പേരിടുന്നു... ഏതാണ് ഈ നോവൽ
പാത്തുമ്മയുടെ ആട്
പ്രേമലേഖനം
ഭൂമിയുടെ അവകാശികൾ,
ബാല്യകാല സഖി
ബഷീറിന്റെ ഏത് കഥക്കാണ് പെണ്ണുങ്ങളുടെ ബുദ്ധി എന്ന് കൂടെ പേരുള്ളത് ?
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു
അനർഘ നിമിഷം
പാത്തുമ്മയുടെ ആട്
ജന്മദിനം
ബഷീർ രചിച്ച നാടകം
ഓർമയുടെ അറകൾ,
പ്രേമലേഖനം
നീലവെളിച്ചം
കഥാബീജം
"വെളിച്ചത്തിനെന്തു വെളിച്ചം" ബഷീറിന്റെ പ്രസിദ്ധമായ ഈ പ്രയോഗം ഏതു കൃതിയിലാണ്?
വിശ്വവിഖ്യാതമായ മൂക്ക്
ആനവാരിയും പൊന്കുരിശും
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു
മതിലുകൾ
ബഷീറിന്റെ ആദ്യ കൃതി
ബഷീറിനെ "സുൽത്താൻ" എന്ന് വിശേഷിപ്പിച്ചത് ആര്?
ബഷീർ തന്നെ
സുകുമാർ അഴീക്കോട്
എം ടി വാസുദേവൻ നായർ
ഫാബി ബഷീർ
ബഷീറിന്റെ ആത്മകഥാംശമുള്ള കൃതി
ആനപ്പൂട
ഓർമയുടെ അറകൾ
ബാല്യകാല സഖി
മതിലുകൾ
ചോദ്യോത്തരമായി പ്രസിദ്ധീകരിച്ച ബഷീർ കൃതി?
ബാല്യകാല സഖി
ആന വരിയും പൊന്കുരിശും
നേരും നുണയും
മതിലുകൾ
"ബഷീറിന്റെ എടിയേ" എന്ന ആത്മകഥ ആരുടേതാണ്?
എം ലീലാവതി
സുഗതകുമാരി
ഫാബി ബഷീർ
അക്കമ്മ ചെറിയാൻ
"ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്ല്യ ഒന്ന്" ഏതു കൃതിയിലെ കഥാപാത്രമാണ് ഇങ്ങനെ പറയുന്നത്?
മതിലുകൾ
ആനപ്പൂട
ബാല്യകാല സഖി
ജന്മദിനം
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയാക്കിയ സംവിധായകൻ ?
അടൂർ ഗോപാലകൃഷ്ണൻ
പ്രിയദർശൻ
ബ്ലെസ്സി
ഭരതൻ
ബഷീർ കൃതികളിൽ ധാരാളം പറയപ്പെട്ട ബഷീറിന്റെ വീട്ടിലെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വൃക്ഷം
തേക്ക്
പ്ലാവ്
മാവ്
മാങ്കോസ്റ്റിൻ
മജീദും സുഹറയും ഏതു നോവലിലെ കഥാപാത്രങ്ങളാണ്?
പ്രേമലേഖനം
ബാല്യകാലസഖി
ആനവാരിയും പൊന്കുരിശും
മതിലുകൾ
ബഷീർ പ്രസിദ്ധീകരിച്ചിരുന്ന വാരിക?
ഉജ്ജീവനം
പച്ചക്കുതിര
മാതൃഭൂമി
ചന്ദ്രിക
എട്ടുകാലി മമ്മൂഞ്ഞു ഏതു നോവലിലെ കഥാപാത്രമാണ്?
ബാല്യ കാലസഖി
ആനവാരിയും പൊന്കുരിശും
മതിലുകൾ
ഓർമ്മക്കുറിപ്പ്
