NEW
Font size
WorksheetsGRADE VI RIVISION -FIRST TERM EXAM
Total questions: 10
Worksheet time: 5mins
നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം - ആരുടെ വരികൾ ?
എഴുത്തച്ഛൻ
കുമാരനാശാൻ
കുറ്റിപ്പുറത്ത് കേശവൻ നായർ
പൂന്താനം
വരും കാലത്ത് നമ്മുടെ സമൂഹത്തെ നയിക്കേണ്ടവർ ആരാണെന്നാണ് ഗുരുജിയുടെ അഭിപ്രായം ?
വൃദ്ധന്മാർ
കുട്ടികൾ
യുവജനങ്ങൾ
രാഷ്ട്രീയക്കാർ
കുളത്തിലെ വെള്ളത്തിൽ മുങ്ങിത്താണ വൃദ്ധനെ രക്ഷിച്ചതാര് ?
നാട്ടുകാർ
ഗുരുജി
ദയാലു
നിയമപാലകർ
ഭയം - വിപരീതം കണ്ടെത്തുക
അഭയം
സദ്ഭയം
ദുർഭയം
നിർഭയം
കവാടം - അർഥം കണ്ടെത്തുക
വാതിൽ
ജന്നൽ
മുറി
വീട്
ആനയ്ക്കും അടി പിഴയ്ക്കും എന്ന പഴഞ്ചൊല്ലിന്റെ അർത്ഥമെന്ത് ?
മനസ്സുണ്ടെങ്കിൽ ഏതു കാര്യവും സാധിക്കും
വലിയവനും അബദ്ധം പറ്റും
സാവധാനം പ്രവർത്തിച്ചാൽ ഏതുകാര്യവും സാധിക്കാം
ജന്മഗുണമാണ് ഏറ്റവും വലിയ ഗുണം
മിഴി എന്ന പദത്തിന് സമാന പദം കണ്ടെത്തുക
വിണ്ണ്
ശ്രോത്രം
നയനം
ശ്രവണം
വസന്തമായി - പിരിച്ചെഴുതുമ്പോൾ
വസന്ത + ആയി
വസന്ത + മായി
വസന്തം + മായി
വസന്തം + ആയി
താഴെക്കൊടുത്തിരിക്കുന്നവരിൽ ആധുനിക കവിത്രയത്തിൽപ്പെട്ട കവി ആര് ?
എഴുത്തച്ഛൻ
കുഞ്ചൻനമ്പ്യാർ
കുമാരനാശാൻ
ചെറുശ്ശേരി
ശരശയനത്തിൽ കിടന്നതാര് ?
ദുര്യോധനൻ
ഭീമൻ
ഭീഷ്മർ
ശ്രീകൃഷ്ണൻ
