wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

REVISION

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചുവടെ തന്നിരിക്കുന്നവയിൽ  ജാലം എന്ന പദത്തിന്‍റെ  അർത്ഥമെന്ത് ?

a)

സന്തോഷം

b)

ദുഃഖം

c)

കൂട്ടം

d)

കൂട്

2.

ചുവടെ തന്നിരിക്കുന്നവയിൽ  അറുതി എന്ന പദത്തിന്‍റെ  അർത്ഥമെന്ത് ?

a)

വിരാമം

b)

ഭാഷ

c)

വഴി

d)

ഭൂമി

3.

ബേപ്പൂർസുൽത്താൻ എന്നറിയപ്പെടുന്നതാര്?                       

a)

യൂസഫ് സിദ്ദിഖ്

b)

വൈക്കം മുഹമ്മദ് ബഷീർ

c)

കെ ടി കുഞ്ഞുമോൻ

d)

പുനത്തിൽ കുഞ്ഞബ്ദുള്ള

4.

ബഷീർ എന്നും കൂടെ കൊണ്ടുപോകുന്നതെന്താണ് ?

a)

ലാപ്ടോപ്

b)

ഗ്രാമഫോൺ

c)

മൊബൈൽ

d)

ഫോൺ

പൂക്കൾ

5.

റഷീദ് വൃദ്ധന് എന്താണ് നൽകിയത്?

a)

വസ്ത്രം

b)

ആഹാരം

c)

പാർപ്പിടം

d)

വെള്ളം

6.

ബഷീറിൻറെ അഭിപ്രായത്തിൽ എല്ലാ ജീവജാലങ്ങളും ............................... ആണ്.

a)

ഭൂമിയുടെ അവകാശികൾ

b)

ഭൂമിയിലെ മാലാഖമാർ

c)

ജനദ്രോഹികൾ

d)

കൊള്ളക്കാർ

7.

ജയിലിന്റെ പശ്ചാത്തലത്തിൽ ബഷീർ രചിച്ച കൃതി ഏത്?

a)

തേൻമാവ്

b)

പൂവമ്പഴം

c)

ഭൂമിയുടെ അവകാശികൾ

d)

മതിലുകൾ

8.

അവശനില എന്ന പദത്തിന്‍റെ ശരിയായ വിഗ്രഹാര്‍ത്ഥമേത്?     

a)

അവശനായ നില

b)

അവശമായ നില

c)

അവശതയും നിലയും

d)

ആവശ്യത്തിൻറെ നില

9.

സാരം   എന്ന പദത്തിന് യോജിച്ച വിപരീതപദം ഏത് ?     

a)

അസാരം

b)

അനിസാരം

c)

നിസ്സാരം

d)

അവസരം

10.

എത്ര + ഇഷ്ടം = എത്രയിഷ്ടം ഇവിടെ സന്ധി ഏത്?

a)

ആദേശം

b)

ദ്വിത്വസന്ധി

c)

ആഗമസന്ധി

d)

ലോപസന്ധി