wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Class 4 Malayalam

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേരളത്തിലാകെ എത്ര നദികളുണ്ട്?

a)

34

b)

44

c)

54

2.

കിഴക്കോട്ട് ഒഴുകുന്ന നദികൾ എത്ര ?

a)

മൂന്ന്

b)

നാൽപത്തി ഒന്ന്

c)

നാൽപത്തിനാല്

3.

കേരളത്തിെലെ ഏറ്റവും നീളംകൂടിയ നദി ഏത്?

a)

നെയ്യാർ

b)

ചാലിയാർ

c)

പെരിയാർ

4.

കേരളത്തിലെ ആദ്യത്തെ െൈവ ദ്യുത പദ്ധതി ഏത്?

a)

ഇടുക്കി

b)

മലമ്പുഴ

c)

പള്ളിവാസൽ

5.

കേരളത്തിലെ ഏറ്റവും വലിയ െൈവ ദ്യുത പദ്ധതി ഏത്?

a)

പൊൻമുടി

b)

ഇടുക്കി

c)

കല്ലാർക്കുട്ടി

6.

ഭാരതപ്പുഴയുടെ മറ്റൊരു പേരെന്ത്?

a)

നിള

b)

നളിനി

c)

നന്ദിനി

7.

കുട്ടനാടിന്റെ ആത്മാവ്

എന്ന് അറിയെപെ പടുന്ന നദി ഏത്?

a)

കബനി

b)

പമ്പ

c)

പാമ്പാർ

8.

ഭൂമിയുടെ ജീവനാഡികൾ എന്നറിയെപെ പടുന്നത് എന്തിനെയാണ്?

a)

നദികൾ

b)

മരങ്ങൾ

c)

വേരുകൾ

9.

ശബരിമല ഏതു നദിയുടെ തീരത്താണ്?

a)

ചാലിയാർ

b)

പെരിയാർ

c)

പമ്പ

10.

കേരളകലാമണ്ഡലം എവിടെയാണ്?

a)

കിള്ളിക്കുറിശ്ശിമംഗലം

b)

ചെറുതുരുത്തി

c)

തിരുനാവായ