WorksheetsMalayalam Quiz
Total questions: 6
Worksheet time: 30secs
Name
Class
Date
1.
ലോകത്തിലെ ഏറ്റവും അപൂർവ്വമായ ബ്ലഡ് ഗ്രൂപ്പ് ഏതാണ് ?
a)
സിൽവർ ബ്ലഡ് ടൈപ്പ്
b)
ഗോൾഡൻ ബ്ലഡ് ടൈപ്പ്
c)
അയൺ ബ്ലഡ് ടൈപ്പ്
2.
അജ്ഞാതമായ ഒരു ദ്വീപിലെ മൃഗങ്ങളിൽ ഒരു കിറുക്കൻ ശാസ്ത്രജ്ഞൻ നടത്തുന്ന പരീക്ഷണങ്ങളുടെ കഥയാണ് ------
a)
മോറോയുടെ രഹസ്യ ദ്വീപ്
b)
കുറുക്കനും വനദേവനും
c)
ഡുണ്ടു മോന്റെ സ്വന്തം ദ്വീപ്.
3.
ക്ഷയ രോഗം പരത്തുന്ന ബാക്ടീരിയയെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
a)
എഡ്‌വേഡ് ജെന്നർ
b)
റോബർട്ട് കോച്ച്
c)
ജൊനാസ്
4.
ബോക്സിങ്ങിലെ ഇതിഹാസ താരമായ കാഷ്യസ് ക്ലേ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
a)
മുഹമ്മദ്ഖാൻ
b)
അഹമ്മദ് അബ്ദുള്ള
c)
മുഹമ്മദ് അലി
5.
അടിസ്ഥാന നിറങ്ങൾ ഏതെല്ലാം ?
a)
കറുപ്പ്, വെള്ള, നീല
b)
ചുവപ്പ്, നീല, പച്ച
c)
മഞ്ഞ, നീല, വെള്ള
6.
മഴവിൽമരത്തിൽ തൊട്ട ലുട്ടാപ്പിക്ക് എന്താണ് സംഭവിച്ചത് ?
a)
ലുട്ടാപ്പിയുടെ കൈ വേദനിച്ചു
b)
മഴവില്ലിന്റെ നിറം ലഭിച്ചു
c)
മരം ചരിഞ്ഞു വീണു
100 %
