NEW
Font size
S
M
L
XL
Worksheetsഒലി
Total questions: 10
Worksheet time: 20mins
Name
Class
Date
1.
ഒലി - അർത്ഥം
a)
രാത്രി
b)
വിളി
c)
ശബ്‌ദം
2.
കിഴവൻ - എതിർലിംഗം
a)
കിഴവ
b)
കുഴവി
c)
കിഴവി
3.
തെളിമയിൽ - പിരിച്ചെഴുതുക
a)
തെളിമ + ഇൽ
b)
തെളിമയി + ൽ
c)
തെളിമ + യിൽ
4.
മുളയിലറിയാം ____
a)
കിളി
b)
വിള
c)
മുള
5.
പൗരൻ - എതിർലിംഗം
a)
പൗരി
b)
പൗരിയ
c)
പുരുഷു
6.
കർഷകൻ എന്നത് ഒരു ______ ആണ്
a)
വയൽ
b)
മാറ്റൊലി
c)
നിഴൽ
7.
ചെളി - അർത്ഥം
a)
ചേറ്
b)
ചോല
c)
ചെല്ലം
8.
ഒലി - എന്ന കവിത എഴുതിയത് ആര്?
a)
ചങ്ങമ്പുഴ
b)
ആശാൻ
c)
ഒളപ്പമണ്ണ
9.
മക്കളക്കണ്ടം - പിരിച്ചെഴുതുക?
a)
മക്കള + കണ്ടം
b)
മക്കൾ + അക്കണ്ടം
c)
മക്കൾ + അ + കണ്ടം
10.
വൃദ്ധൻ ചൊടിച്ചിരുന്നത് എപ്പോൾ?
a)
കാളകളുടെ കളിയാട്ടം കണ്ട്.
b)
കുട്ടികൾ കളിക്കുന്നത് കണ്ട്
c)
മക്കൾ ഞാറു നടുന്നത് കണ്ട്
Reset
