Worksheetsനെഹ്റു ട്രോഫി വള്ളംകളി
Total questions: 10
Worksheet time: 5mins
തരംഗപരമ്പരകളിളക്കി വരുന്ന ജലനൌക ഏത്?
ഡെറോത്തി
ചുണ്ടൻ വള്ളം
പാർത്ഥ സാരഥി
നടുഭാഗം
പണ്ഡിറ്റ്ജി കീ ജയ് .... എന്ന് പറഞ്ഞ് കാണികൾ ജയഘോഷം മുഴക്കിയത് ആർക്ക് വേണ്ടി?
ഗാന്ധിജി
നെഹ്റു
അംബേദ്ക്കർ
സരോജിനി നായിഡു
"നീലത്താമര" എന്ന വാക്ക് പിരിച്ചെഴുതുക
നീല+താമര
ന്നീല + താമര
നീല +ത്താമര
താമര +നീല
"ഗാന്ധി+തൊപ്പി" ചേർത്തെഴുതുക
ഗാന്ധിതൊപ്പി
ഗാന്ധിജിയുടെ തൊപ്പി
ഗാന്ധിത്തൊപ്പി
ഗാന്ധിതോപ്പി
ഇന്ത്യയുടെ പൂങ്കുയിൽ എന്നറിയപ്പെടുന്നത് ആരാണ് ?
സരോജിനി നായിഡു
ശ്രീബുദ്ധൻ
വല്ലഭായി പട്ടേൽ
ലതാ മങ്കേഷ്ക്ർ
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
മഹാത്മാ ഗാന്ധി
കെ. കേളപ്പൻ
പഴശ്ശി രാജ
നെഹ്റു
നമ്മുടെ രാഷ്ട്ര പിതാവ് ആരാണ്?
നെഹ്റു
കേളപ്പൻ
ബുദ്ധൻ
മഹാത്മാ ഗാന്ധി
ഏത് കളിയെക്കുറിച്ചാണ് പാഠഭാഗത്ത് പറഞ്ഞിട്ടുള്ളത്?
കാൽപ്പന്ത് കളി
വള്ളം കളി
ക്രിക്കറ്റ്
വടംവലി
ജോൺ കുന്നപ്പള്ളിയുടെ ഏത് കൃതിയിൽ നിന്നെടുത്തതാണ് "നെഹ്റുട്രോഫി വള്ളംകളി" എന്ന പാഠഭാഗം?
തെയ്തെയ്
മിസ് സെലിൻ
ഖെദ്ദ
പുതിയ പുലരി
വള്ളംകളി മത്സരത്തിൽ വിജയിച്ചത് ആരായിരുന്നു?
നടുഭാഗം ചുണ്ടൻ
ചമ്പക്കുളം
കാവാലം
മാമ്പിഴക്കരി
