NEW
Font size
S
M
L
XL
WorksheetsQUIZZIZ 2 grade 6
Total questions: 8
Worksheet time: 4mins
Name
Class
Date
1.
ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?
a)
തമിഴ് നാട്
b)
സബർമതി ആശ്രമം
2.
ഗാന്ധിജി ഒരു പിടി ഉപ്പ് വാരിയെടുത്തു പ്രതിജ്ഞ ചെയ്തത് എവിടെ വെച്ചാണ്?
a)
കോവളം കടൽത്തീരം
b)
ദണ്ഡി കടൽത്തീരം
3.
ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത്?
a)
ഞാൻ കഥാകാരനായ കഥ
b)
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
4.
ഉപ്പുസത്യാഗ്രഹത്തിനായി ഒരുങ്ങി പുറപ്പെടുന്ന ഗാന്ധിജിയുടെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത്?
a)
വലത് കയ്യിൽ മുളവടി
b)
കൊച്ചു ഭാണ്ഡം
c)
ഖദർ ഷർട്ട്
5.
ദൃഢനിശ്ചയം എന്ന പദം വേർതിരിച്ചു എഴുതിയാൽ......
a)
ദൃഡതയുള്ള നിശ്ചയം
b)
ദൃഡമായ നിശ്ചയം
6.
ആരുടെ കണ്ണുകളിലാണ് ദൃഢ നിശ്ചയത്തിന്റെ ജ്വലനം കണ്ടത്?
a)
ഗാന്ധിയുടെ
b)
ജവഹർലാൽ നെഹ്‌റുവിന്റെ
7.
--------- കണ്ണുകളോടെ ജനങ്ങൾ ഗാന്ധിജിയ്ക്ക് യാത്ര നൽകി.
a)
വിടർന്ന
b)
നനവാർന്ന
8.
ഗാന്ധിജിയുടെ വരവ് അറിയിച്ചുകൊണ്ട് ആരുടെ നേതൃത്വത്തിലാണ് ഉച്ച ഭാഷിണി യുമായി ഒരു സംഘം മുന്നിലൂടെ നടന്നത്?
a)
വല്ലഭായി പട്ടേൽ
b)
സരോജിനി നായിഡു
Reset
