NEW
Font size
WorksheetsMalayalam Quiz കാസിമിന്റെ ചെരുപ്പ്
Total questions: 10
Worksheet time: 3mins
'കാസിമിന്റെ ചെരുപ്പ്' എന്ന കഥ ഏതു വിഭാഗത്തിൽ പെടുന്നു ?
അറബി കഥ
നാടോടി കഥ
ബീർബൽ കഥ
കാസിമിന്റെ ശരിക്കുള്ള പേരെന്ത് ?
അബ്‌ദുൾ കാസിം
അബുകാസിം
കാസിം ബായ്
കാസിം ചെരുപ്പുകൾ വലിച്ചെറിഞ്ഞത് ഏതു നദിയിലേക്ക് ആണ് ?
നൈൽ നദി
യമുന നദി
പമ്പ നദി
കാസിമിന്റെ ചെരുപ്പ് കുടുങ്ങിയ മിൽചക്രം പ്രവർത്തിച്ചിരുന്നത് എങ്ങിനെ ?
പുഴയിലെ ഒഴുക്ക് കൊണ്ട്
കനാലിലെ ഒഴുക്ക് കൊണ്ട്
തോട്ടിലെ അഴുക്കു കൊണ്ട്
കാസിമിന്റെ ചെരുപ്പ് എന്തിന്റെ തല പോലെ ആണ് ?
കഴുത തല
കുതിര തല
കാള തല
എവിടെ വെച്ചാണ് കാസിമിന്റെ ചെരുപ്പുകൾ കാണാതെ ആയത് ?
നദി തീരത്തു
കാസിമിന്റെ വൈദ്യശാല
സ്നാന ഗൃഹം
കാസിം ആരുടെ മുന്നിലാണ് പൊട്ടിക്കരഞ്ഞത് ?
അധികാരിയുടെ മുന്നിൽ
ന്യായാധിപന്റെ മുന്നിൽ
പോലീസിന്റെ മുന്നിൽ
കാസിമിന്റെ ചെരുപ്പ് വൃദ്ധയുടെ തലയിൽ വീണത് ആരുടെ കയ്യിൽ നിന്നാണ് ?
കാസിം
മുക്കുവൻ
നായ
കാസിം നിധി കുഴിച്ചിട്ടിട്ടുണ്ടെന്നു അധികാരിയോട് പറഞ്ഞത് ആര് ?
അയൽക്കാരൻ
വഴിപോക്കൻ
കാസിമിന്റെ ബന്ധു
'ഭൃത്യൻ' എന്ന വാക്കിന്റെ അർഥം ഏത്?
യാചകൻ
വേലക്കാരൻ
ന്യായാധിപൻ
