wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Kumaravakup lessons 6,7 & 8

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ആളുകൾ യേശുവിനെ എന്താണ് വിളിച്ചിരുന്നത്?

a)

പിതാവേ

b)

റബ്ബി

2.

ബുദ്ധിമാൻ തൻ്റെ വീടു പണിതത് എവിടെ?

a)

പാറമേൽ

b)

മണലിൻമേൽ

3.

റബ്ബി എന്ന വാക്കിൻെറ അർത്ഥമെന്താണ്?

a)

നാഥ൯

b)

ഗുരുശേൃഷ്ട൯

4.

ദൈവവചനം നമ്മുടെ ആത്മാവിനുള്ള .......ആണ്

a)

ആഹാരം

b)

പാനീയം

5.

സ്വർഗ്ഗീയ അർത്ഥമുള്ള ഭൗമിക കഥ.......ആണ്

a)

മുത്തശ്ശി കഥ

b)

ഉപമ

6.

എബ്രായ ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ അറിയപ്പെടുന്നത് എന്ത്?

a)

സുവിശേഷങ്ങൾ

b)


ന്യായപ്രമാണ പുസ്തകം

7.

യജമാനൻ തൻ്റെ ഓരോ ദാസന്മാർക്കും എത്ര താലന്തുകൾ കൊടുത്തു

a)

5, 2, 1

b)

5, 3, 1

8.

യജമാനൻ പറഞ്ഞു "ദുഷ്ടനും മടിയനുമായ ദാസനേ" ഇത് ആരോട് പറഞ്ഞു

a)

രണ്ടാമത്തെ ദാസനോട്

b)

മൂന്നാമത്തെ ദാസനോട്

9.

തിന്മയുടെ ശക്തികൾക്കെതിരായ ആയുധമാണ്.....

a)

യുദ്ധ൦

b)

ദൈവവചനം

10.

ന്യായപ്രമാണപുസ്തകം എഴുതിയത് ആര്

a)

മോശ

b)

പുരോഹിത൯

11.

നഷ്ടപ്പെട്ട നിയമപുസ്തകം കണ്ടെത്തിയ പുരോഹിതൻ്റെ പേരെന്താണ്?

a)

യോശിയാവ്

b)

ഹിൽക്കിയാവ്

12.

ഏതിലൂടെയാണ് സാത്താനെ പരാജയപ്പെടുത്താൻ യേശുവിന് സാധിച്ചത്?

a)

ദൈവവചന൦

b)

ന്യായപ്രമാണ0

13.

ദാവീദിനെപ്പോലെ മഹത്തായ ഭരണം നടത്തിയ ഭരണാധികാരി ആര്?

a)

ഹിൽക്കിയാവ്

b)

യോശിയാവ്

14.

ഒരു താലന്ത് ലഭിച്ച വ്യക്തിയുടെ സ്വഭാവം എന്താണ്?

a)

യജമാനനോടുള്ള ഭയം, മടിയ൯

b)

യജമാനനോടുള്ള ബഹുമാന൦, വിശഽസ്ത൯

15.

ആഴമായ മനോവേദന, പശ്ചാത്താപം, അനുതാപം ഇവ

പ്രകടിപ്പിക്കാൻ പഴയ നിയമ യഹൂദന്മാർ പിന്തുട൪ന്ന ഒരു ആചാരം എന്തായിരുന്നു?

a)

ആണയിടുക

b)


വസ്ത്രം കീറുക