wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

CLASS 5 MALAYALAM

Total questions: 19

Worksheet time: 11mins

Name
Class
Date
1.

എമ്പാടും എന്ന പദത്തിന്‍റെ അര്‍ഥം വരുന്ന വക്കേത്?

a)

എല്ലായിടത്തും

b)

എപ്പോഴും

c)

എവിടെയും

2.

പ്രമുഖന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം വരുന്ന വക്കേത്?

a)

ഇഷ്ടപ്പെട്ടയാള്‍

b)

പ്രിയങ്കരന്‍

c)

പ്രധാനപ്പെട്ടയാള്‍

3.

സൂക്ഷിച്ചുനോക്കുക എന്ന പദത്തിന്‍റെ അര്‍ഥം വരുന്ന വക്കേത്?

a)

ശ്രദ്ധിച്ചു നോക്കുക

b)

രൂക്ഷമായി നോക്കുക

c)

പരുഷമായി നോക്കുക

4.

സ്വാതന്ത്യം എന്ന പദത്തിന്‍റെ വിപരീതം ഏത്

a)

സ്വച്ഛന്ദത

b)

അസ്വാതന്ത്ര്യം

c)

പാരതന്ത്ര്യം

5.

ഭയം എന്ന പദത്തിന്‍റെ വിപരീതം ഏത്?

a)

അഭയം

b)

നിര്‍ഭയം

c)

വിവേകം

6.

തീ എന്ന പദത്തിന്‍റെ പര്യായമല്ലാത്ത വക്കേത്?

a)

അനലന്‍

b)

ആലയം

c)

അഗ്നി

7.

പക്ഷി എന്ന പദത്തിന്‍റെ പര്യായമല്ലാത്ത വക്കേത്?

a)

ഖഗം

b)

വിഹഗം

c)

വിഘ്നം

8.

മധുരമായ പിരിച്ചെഴുതുക

a)

മധുര + മായ

b)

മധുര + ആയ

c)

മധുരം + ആയ

9.

ചേര്‍ത്തെഴുതുക ഞാന്‍ + ഒഴിച്ചു

a)

ഞാനൊഴിച്ചു

b)

ഞാന്‍ഒഴിച്ചു

c)

ഞാന്ഒഴിച്ചു

10.

വിരുന്നുകാരന്‍ എന്ന പദത്തിന്‍റെ എതിര്‍ലിംഗം

a)

വിരുന്നുകാരത്തി

b)

വിരുന്നുകാരി

c)

വിരുന്നന്‍

11.

വെശപ്പ് മാറില്ലെങ്കില്‍ ഇനിം തരാം ഇത് ആരുടെ വാക്കുകളാണ്?

a)

വീട്ടുകാരി

b)

കൃഷിക്കാരന്‍

c)

അയല്‍ക്കാരി

12.

കൃഷിക്കാരന്‍റെ വേവലാതി മക്കള്‍ മത്സരിച്ച് നശിക്കുമെന്നയിരുന്നു.

a)

ശരി

b)

തെറ്റ്

13.

ചന്ദ്രശേഖരന്‍ ഒരു മാമ്പഴവുമായി പാത്തുമ്മയുടെ വീടിനടുത്തെത്തി.

a)

ശരി

b)

തെറ്റ്

14.

യേശുക്രിസ്തുവിന്‍റെ ജന്മദിനമാണ് ക്രിസ്മസ്

a)

ശരി

b)

തെറ്റ്

15.

പരിചയമില്ലാത്ത ആള്‍ എന്നതിന്‍റെ ഒറ്റപ്പദമാണ് പരിചിതന്‍.

a)

ശരി

b)

തെറ്റ്

16.

ഗോപാലകൃഷ്ണന്‍ കോലഴിയുടെ ഒരു പ്രധാന കൃതിയാണ്_______________

a)

ഊഞ്ഞാല്‍

b)

വളപ്പൊട്ടുകള്‍

c)

ഓലപ്പീലി

17.

കൃഷിക്കാരന്‍ മക്കളുടെ മുന്‍പില്‍ വെച്ചത് _________ ആണ്

a)

ആഹാരം

b)

പഴക്കുല

c)

കമ്പുകെട്ട്

18.

_____________ ആണ് മുല്ല എന്ന കവിതഎഴുതിയത്?

a)

ഒ എന്‍ വി കുറുപ്പ്

b)

ഗോപാലകൃഷ്ണന്‍ കോലഴി

c)

പ നാരായണക്കുറുപ്പ്

19.

ഗുരുദേവന്‍ സമാധിയടഞ്ഞ വര്‍ഷം ____________ ആണ്

a)

1828

b)

1928

c)

1921