NEW
Font size
Worksheetsvictoria vellachattam.
Total questions: 10
Worksheet time: 4mins
1.ഏതു യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ് വിക്ടോറിയ വെള്ളച്ചാട്ടം ?
പിപ്പിള്‍കോട്ടയിലേക്കുള്ള യാത്ര
ഒരു ആഫ്രിക്കന്‍ യാത്ര
കാപ്പിരികളുടെ നാട്ടില്‍
അമേരിക്കന്‍ യാത്ര
2.വിക്ടോറിയാ വെള്ളച്ചാട്ടം എഴുതിയതാര് ?
എസ്.കെ പൊറ്റക്കാട്ട്
രാജന്‍ കാക്കനാടന്‍
സക്കറിയ
ജി ശങ്കരപ്പിള്ള
3.ഏതു നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം ?
സിംബാബ്‌വേ
സാംബസി
യമുന
ഗംഗ
ചിത്രത്തില്‍ കാണുന്ന പ്രതിമ ആരുടെതാണ്?
വാഷിംഗ്‌ടണ്‍
ലിവിങ് സ്റ്റൺ
റോബർട്ട് ഫ്രോസ്റ്റ്
ഫിലിപ്പ് ലെവിൻ
ചിത്രത്തിൽ കാണുന്ന തടാകം ഏത്?
പൂക്കോട് തടാകം
മാപുരിക തടാകം
ദാൽ തടാകം
കേറ്റിൽ തടാകം
ഏതു മലനിരകളില്‍ നിന്നാണ് സാംബസി നദി വരുന്നത്?
ആഫ്രിക്ക
അന്‍റാര്‍ട്ടിക്ക
അംഗോള
അമേരിക്ക
സാംബസി നദി നനയ്ക്കുന്ന പ്രദേശങ്ങളുടെ ആകെ വിസ്തീർണ്ണം
3,75,000
2,65,000
4, 75,000
1,35,000
ആരായിരുന്നു ലിവിങ്സ്റ്റൺ ?
കഥാകൃത്ത്
സാഹസിക സഞ്ചാരി
കപ്പിത്താൻ
പൈലറ്റ്
ആരോടുള്ള ബഹുമാനാർത്ഥമാണ് വെള്ളച്ചാട്ടത്തിനു വിക്ടോറിയ എന്ന് പേരിട്ടത്?
വിക്ടോറിയ രാജ്ഞി
പൊറ്റെക്കാട്ട്
ലിവിങ്സ്റ്റൺ
വിക്ടോറിയ രാജാവ്
വെള്ളച്ചാട്ടം പങ്കുവയ്ക്കുന്നത് ഏതെല്ലാം രാജ്യങ്ങൾ തമ്മിലാണ്?
ഇന്ത്യ - നേപ്പാൾ
സിംബാബ് വേ - സാംബിയ
ബോഡ്സ്വാന - സാംബിയ
