wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

യുദ്ധത്തിന്റെ പരിണാമം

Total questions: 8

Worksheet time: 4mins

Name
Class
Date
1.

മഹാഭാരത്തിന്റെ കർത്താവ് ആര് ?

a)

വ്യാസൻ

b)

വാല്‌മീകി

c)

കുട്ടിക്കൃഷ്ണമാരാർ

2.

മഹാഭാരതം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര് ?

a)

എഴുത്തച്ഛൻ

b)

കുഞ്ചൻനമ്പ്യാർ

c)

വേദവ്യാസൻ

3.

ഭാരതപര്യടനത്തിന്റെ കർത്താവാര് ?

a)

വ്യാസൻ

b)

കുട്ടിക്കൃഷ്ണമാരാർ

c)

ജോസഫ്‌മുണ്ടശ്ശേരി

4.

ഭാരതപര്യടനം ഏതു സാഹിത്യശാഖയിൽ പ്പെടുന്നു ?

a)

നിരൂപണം

b)

ലേഖനം

c)

കഥ

5.

'കാലത്തെ ആർക്കും കവച്ചു കടക്കരുതല്ലോ ' -ഇങ്ങനെ പറഞ്ഞതാര് ?

a)

ദുര്യോധനൻ

b)

അശ്വത്ഥമാവ്

c)

കൃപർ

6.

'ഞാൻ ശാശ്വതലോകങ്ങൾ നേടും 'ഇതാരുടെ വാക്കുകൾ ?

a)


അശ്വത്ഥമാവ്

b)

ദുര്യോധനൻ

c)

കൃപർ

7.

ഇന്ന് ഞാൻ സർവപാഞ്ചാലരേയും വാസുദേവൻ കാണെത്തന്നെ കാലനൂർ പൂകിക്കും

'

ഇതാരുടെ വാക്കുകൾ ?

a)

അശ്വത്ഥമാവ്

b)

ദുര്യോധനൻ

c)

ദുര്യോധനൻ

8.

'അവർ അവയെ ചൊല്ലി സജ്ജനങ്ങൾക്കിടയിൽ നിർവേദം കൊള്ളും '


വിടെ അവർ എന്നുദ്ദേശിക്കുന്നതാരെയാണ് /?

a)

പാണ്ഡവർ

b)

കൗരവർ

c)

യാദവന്മാർ